Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightThalasserychevron_rightഉമ്മൻചിറയിൽ മാരകായുധ...

ഉമ്മൻചിറയിൽ മാരകായുധ ശേഖരം പിടികൂടി

text_fields
bookmark_border
weapons seized
cancel

ത​ല​ശ്ശേ​രി: തോ​ട്ടു​മ്മ​ൽ ഉ​മ്മ​ൻ​ചി​റ​യി​ൽ ഒ​ളി​പ്പി​ച്ചു​വെ​ച്ച മാ​ര​കാ​യു​ധ ശേ​ഖ​രം പൊ​ലീ​സ് ക​ണ്ടെ​ത്തി. ഉ​മ്മ​ൻ​ചി​റ കു​ഞ്ഞി​പ്പ​ള്ളി​ക്ക് സ​മീ​പ​മു​ള്ള സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ സ്ഥ​ല​ത്ത​ു​നി​ന്നാ​ണ് ആ​യു​ധ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. എ​ട്ട് വ​ടി​വാ​ളു​ക​ളും ക​ഠാ​ര​യും മ​ഴു​വു​മാ​ണ് ചാ​ക്കി​ൽ കെ​ട്ടി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് പി​ണ​റാ​യി പൊ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ച​യോ​ടെ​യാ​ണ് ഇ​വ ക​ണ്ടെ​ത്തി​യ​ത്. സ്ഥ​ല​ത്തും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും ശ്വാ​ന​സേ​ന​യു​ടെ സ​ഹാ​യ​ത്തോ​ടെ തി​ര​ച്ചി​ൽ ന​ട​ത്തി​വ​രു​ക​യാ​ണ്. പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:weapons seized
News Summary - deadly weapons was seized at ummenchira
Next Story