Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightThalasserychevron_rightജഗന്നാഥ ക്ഷേത്രത്തിൽ...

ജഗന്നാഥ ക്ഷേത്രത്തിൽ ഇളനീർ അഭിഷേകം

text_fields
bookmark_border
ജഗന്നാഥ ക്ഷേത്രത്തിൽ ഇളനീർ അഭിഷേകം
cancel
camera_alt

തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിൽ നടന്ന ഇളനീർ അഭിഷേകം

Listen to this Article

തലശ്ശേരി: ജഗന്നാഥ ക്ഷേത്രത്തിൽ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ഇളനീർ അഭിഷേകം. തലശ്ശേരിയിലും പരിസരങ്ങളിൽനിന്നുമുള്ള നൂറുകണക്കിന് മഠങ്ങളിൽനിന്നും സങ്കേതങ്ങളിൽനിന്നുമായി എത്തിച്ച ഇളനീരാണ് ഞായറാഴ്ച രാത്രി അഭിഷേകം ചെയ്തത്.

മേൽശാന്തി സബീഷ് ശിവലിംഗത്തിൽ എള്ളെണ്ണയും പശുവിൻനെയ്യും പനിനീരും ഒഴിച്ചതിനുശേഷമാണ് ഇളനീർ അഭിഷേകം നടത്തിയത്. തുടർന്ന് പ്രത്യേക പൂജക്ക് ശാന്തിമാരായ സബീഷ്, വിനു, ശശി, ലജീഷ്, സെൽവൻ എന്നിവർ കാർമികത്വം വഹിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thalasseryPuri Jagannath temple
News Summary - Coconut water anointing at Jagannath Temple
Next Story