Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightThalasserychevron_rightഉത്സവത്തിനിടെ സംഘർഷം:...

ഉത്സവത്തിനിടെ സംഘർഷം: പൊലീസ് വാഹനം തകർത്തു

text_fields
bookmark_border
ഉത്സവത്തിനിടെ സംഘർഷം: പൊലീസ് വാഹനം തകർത്തു
cancel

ത​ല​ശ്ശേ​രി: പൊ​ന്ന്യം കു​ണ്ടു​ചി​റ കാ​ട്ടി​ൽ അ​ടൂ​ട മ​ട​പ്പു​ര തി​റ മ​ഹോ​ത്സ​വ​ത്തി​നി​ടെ സം​ഘ​ർ​ഷം. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ച ഒ​രു മ​ണി​യോ​ടെ​യാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. യു​വാ​ക്ക​ൾ ചേ​രി​തി​രി​ഞ്ഞ് ഏ​റ്റു​മു​ട്ടി​യ​തോ​ടെ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന ക​തി​രൂ​ർ പൊ​ലീ​സ് സം​ഘ​ർ​ഷം ത​ട​യാ​ൻ ശ്ര​മി​ച്ചു.

ഇ​തോ​ടെ പൊ​ലീ​സി​നു​നേ​രെ​യും ആ​ക്ര​മ​ണ​മു​ണ്ടാ​യി. പ്ര​ശ്ന​മു​ണ്ടാ​ക്കാ​ൻ ശ്ര​മി​ച്ച​വ​രെ പി​ടി​കൂ​ടി ജീ​പ്പി​ലേ​ക്ക് ക​യ​റ്റാ​നു​ള്ള പൊ​ലീ​സി​ന്‍റെ ശ്ര​മ​വും സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന സം​ഘം ത​ട​ഞ്ഞു. ക​ൺ​ട്രോ​ൾ റൂം ​വാ​ഹ​ന​ത്തി​ന്‍റെ സൈ​ഡ് ഗ്ലാ​സും ത​ക​ർ​ത്തി​ട്ടു​ണ്ട്. ഉ​ന്തും ത​ള്ളി​നു​മി​ട​യി​ലാ​ണ് മൂ​ന്ന് പൊ​ലീ​സു​കാ​ർ​ക്ക് പ​രി​ക്കേ​റ്റ​ത്.

ഇ​വ​ർ കൂ​ത്തു​പ​റ​മ്പ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. സം​ഭ​വ​ത്തി​ൽ ക​ണ്ടാ​ല​റി​യാ​വു​ന്ന 25 ഓ​ളം പേ​ർ​ക്കെ​തി​രെ ക​തി​രൂ​ർ പൊ​ലീ​സ് കേ​സെ​ടു​ത്തു. പൊ​തു​മു​ത​ൽ ന​ശി​പ്പി​ച്ച​തി​ന് ഉ​ൾ​പ്പെ​ടെ​യാ​ണ് കേ​സ്. ക​തി​രൂ​ർ പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ മ​ഹേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:clashpolice
News Summary - Clashes during festival: Police vehicle demolished
Next Story