Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightThalasserychevron_rightകരുണയുള്ളവർ...

കരുണയുള്ളവർ കനിഞ്ഞാൽ...

text_fields
bookmark_border
bhaskaran treatment help
cancel
camera_alt

ഭാസ്കരൻ

ത​ല​ശ്ശേ​രി: അ​ർ​ബു​ദം ബാ​ധി​ച്ച് ഏ​ഴ് വ​ർ​ഷ​മാ​യി കി​ട​പ്പി​ലാ​യ കോ​ടി​യേ​രി​യി​ലെ ചെ​റി​യ മ​ഠ​ത്തി​ൽ ഭാ​സ്ക​ര​ൻ ഉ​ദാ​ര​മ​തി​ക​ളി​ൽ​നി​ന്ന്​ ക​നി​വ്​ തേ​ടു​ന്നു.

കാ​രു​ണ്യ ഫ​ണ്ടി​ൽ​നി​ന്ന് ല​ഭി​ച്ച ര​ണ്ടു ല​ക്ഷം രൂ​പ​യും കു​ടും​ബ​ത്തി​െൻറ കൈ​യി​ലു​ണ്ടാ​യി​രു​ന്ന മു​ഴു​വ​ൻ തു​ക​യും ഇ​തി​ന​കം ചി​കി​ത്സ​ക്കാ​യി ചെ​ല​വ​ഴി​ച്ചു. കോ​ടി​യേ​രി മ​ല​ബാ​ർ കാ​ൻ​സ​ർ സെൻറ​റി​ൽ ഇ​പ്പോ​ഴും ചി​കി​ത്സ തു​ട​രു​ക​യാ​ണ്. നേ​ര​ത്തെ എ​റ​ണാ​കു​ള​ത്ത് ബേ​ക്ക​റി ജോ​ലി​യാ​യി​രു​ന്നു ഭാ​സ്ക​ര​ന്. രോ​ഗ​ബാ​ധി​ത​നാ​യ​തി​ൽ പി​ന്നീ​ട് ജോ​ലി​യൊ​ന്നു​മി​ല്ല.

ഭാ​ര്യ​യും ര​ണ്ട് പെ​ൺ​മ​ക്ക​ളും അ​ട​ങ്ങു​ന്ന​താ​ണ് കു​ടും​ബം. അ​ർ​ബു​ദം മു​ർ​ച്ഛി​ച്ച് വൃ​ക്ക​യെ​യും ബാ​ധി​ച്ചു. ശ​സ്ത്ര​ക്രി​യ​ക്കാ​യി ആ​റു ല​ക്ഷം രൂ​പ​യോ​ളം വ​രു​മെ​ന്നാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​ട്ടു​ള്ള​ത്. കെ. ​മ​നോ​ജ് കു​മാ​ർ ചെ​യ​ർ​മാ​നും സ​തീ​ശ​ൻ ക​ൺ​വീ​ന​റു​മാ​യി ഭാ​സ്ക​ര​െൻറ ചി​കി​ത്സ​ക്കാ​യി ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ചി​ട്ടു​ണ്ട്.

സ​ഹാ​യം ഭാ​സ്ക​ര​െൻറ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്ക് അ​യ​ക്ക​ണ​മെ​ന്ന് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ അ​ഭ്യ​ർ​ഥി​ച്ചു. അ​ക്കൗ​ണ്ട് വി​വ​രം: A/C No.38917535322. എ​സ്.​ബി.െ​എ ത​ല​ശ്ശേ​രി, IFSC: SBIN0008670.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:treatment helpCancer patient
News Summary - cancer patient bhaskaran seeks help
Next Story