Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightThalasserychevron_rightബസ് ജീവനക്കാരന്റെ...

ബസ് ജീവനക്കാരന്റെ പണവും മൊബൈലും തട്ടിയെടുത്തു; രണ്ടുപേർ അറസ്റ്റിൽ

text_fields
bookmark_border
arrest
cancel

ത​ല​ശ്ശേ​രി: ബ​സ് ജീ​വ​ന​ക്കാ​ര​ന്റെ പ​ണ​വും മൊ​ബൈ​ൽ ഫോ​ണും ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ത്തി​ൽ ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ. വ​ട​ക​ര​യി​ലെ സി.​കെ. സ​ലാ​ഹു​ദ്ദീ​​ന്റെ ക​ഴു​ത്തി​ൽ ക​ത്തി​വെ​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ ശേ​ഷം മ​ർ​ദി​ച്ച് 7000 രൂ​പ​യും ഡ്രൈ​വി​ങ് ലൈ​സ​ൻ​സും അ​ട​ങ്ങി​യ പ​ഴ്സും 23,000 രൂ​പ വി​ല​യു​ള്ള ഫോ​ണും ത​ട്ടി​യെ​ടു​ത്തെ​ന്ന പ​രാ​തി​യി​ലാ​ണ് കൊ​ള​ശ്ശേ​രി കാ​വും​ഭാ​ഗ​ത്തെ ചെ​റു മ​ഠ​ത്തി​ൽ സി. ​ബൈ​ജു (37), ധ​ർ​മ​ട​ത്തെ പു​ളു​ക്കൂ​ൽ വീ​ട്ടി​ൽ അ​ഷ്റ​ഫ് എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്.

സം​ഭ​വ​ത്തി​ൽ കൊ​യി​ലാ​ണ്ടി മു​ചു​കു​ന്നി​ലെ ഷാ​നും പ്ര​തി​യാ​ണ്. പ​രാ​തി​ക്കാ​ര​ൻ സ​ലാ​ഹു​ദ്ദീ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ അ​ടി​യേ​റ്റ മൂ​വ​രും പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ര​ണ്ട് പേ​രെ ഡി​സ്ചാ​ർ​ജ് ചെ​യ്ത​തോ​ടെ​യാ​ണ് പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് അ​റ​സ്റ്റ് ചെ​യ്ത​ത്. രാ​ത്രി വൈ​കി ന​ഗ​ര​ത്തി​ൽ പി​ടി​ച്ചു​പ​റി​യും ല​ഹ​രി ഇ​ട​പാ​ടു​ക​ളു​മാ​യി വി​ല​സു​ന്ന​വ​രാ​ണ് പ്ര​തി​ക​ളെ​ന്ന് പൊ​ലീ​സ് സൂ​ചി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:moneytheftmobile phonearrest
News Summary - Bus worker's money and mobile taken away-Two people were arrested
Next Story