Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightThalasserychevron_rightബൈക്കുകൾ കത്തിച്ച...

ബൈക്കുകൾ കത്തിച്ച േകസിൽ ബി.ജെ.പി പ്രവർത്തകൻ അറസ്​റ്റിൽ

text_fields
bookmark_border
meeraj bjp
cancel
camera_alt

മീരജ്

ത​ല​ശ്ശേ​രി: കാ​വും​ഭാ​ഗം വാ​വാ​ച്ചി​മു​ക്കി​ൽ വീ​ട്ടു​മു​റ്റ​ത്ത്‌ നി​ർ​ത്തി​യി​ട്ട ബൈ​ക്കു​ക​ൾ അ​ഗ്നി​ക്കി​ര​യാ​ക്കി​യ സം​ഭ​വ​ത്തി​ൽ ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ൻ അ​റ​സ്​​റ്റി​ൽ.

കാ​വും​ഭാ​ഗം സൗ​ത്ത് യു.​പി സ്കൂ​ളി​ന് സ​മീ​പ​ത്തെ മീ​ര​ജി​നെ​യാ​ണ് ത​ല​ശ്ശേ​രി എ​സ്.െ​എ എ. ​അ​ഷ്റ​ഫി‍െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം വീ​ടു​വ​ള​ഞ്ഞ് പി​ടി​കൂ​ടി​യ​ത്.

ക​ര​യ​ത്തി​ൽ ര​വി, മ​ക​നും സി.​പി.​എം ബ്രാ​ഞ്ചം​ഗ​വു​മാ​യ ക​ര​യ​ത്തി​ൽ റി​ജി​ൻ എ​ന്നി​വ​രു​ടെ ബൈ​ക്കു​ക​ളാ​ണ്‌ അ​ഗ്നി​ക്കി​ര​യാ​ക്കി​യ​ത്‌. ഞാ​യ​റാ​ഴ്‌​ച പു​ല​ർ​ച്ച ഒ​രു​മ​ണി​യോ​ടെ​യാ​ണ്‌ സം​ഭ​വം. ബാ​ത്ത്‌​റൂ​മി‍െൻറ വാ​തി​ലി​നും തീ​പി​ടി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thalasserybike burnedBJP
News Summary - BJP activist arrested for burning bikes
Next Story