Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightThalasserychevron_rightബ​സ് ക​ണ്ട​ക്ട​ർ...

ബ​സ് ക​ണ്ട​ക്ട​ർ ബ​ലാ​ത്സം​ഗം ചെ​യ്തെന്ന് 22കാ​രി​യു​ടെ പ​രാ​തി; കേ​സെ​ടു​ത്തു

text_fields
bookmark_border
ബ​സ് ക​ണ്ട​ക്ട​ർ ബ​ലാ​ത്സം​ഗം ചെ​യ്തെന്ന് 22കാ​രി​യു​ടെ പ​രാ​തി; കേ​സെ​ടു​ത്തു
cancel


ത​ല​ശ്ശേ​രി: സു​ഹൃ​ത്താ​യ ബ​സ് ക​ണ്ട​ക്ട​ർ ബ​ലാ​ത്സം​ഗം ചെ​യ്തു​വെ​ന്ന 22കാ​രി​യു​ടെ പ​രാ​തി​യി​ൽ ത​ല​ശ്ശേ​രി പൊ​ലീ​സ് കേ​സെ​ടു​ത്തു. പ​ഴ​യ​ങ്ങാ​ടി ഭാ​ഗ​ത്തോ​ടു​ന്ന ബ​സി​ലെ ക​ണ്ട​ക്ട​ർ പ്ര​സാ​ദി​നെ​തി​രെ​യാ​ണ്​ യു​വ​തി​യു​ടെ പ​രാ​തി​യി​ൽ കേ​സ്. ര​ഹ​സ്യ​മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​ൻ പ​രാ​തി​ക്കാ​രി​യെ ത​ല​ശ്ശേ​രി കോ​ട​തി​യി​ൽ മ​ജി​സ്ട്രേ​റ്റി​ന് മു​ന്നി​ൽ ഹാ​ജ​രാ​ക്കു​മെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ർ 23നാ​ണ് ത​ല​ശ്ശേ​രി​യി​ലെ ലോ​ഡ്ജി​ലേ​ക്ക് ക്ഷ​ണി​ച്ചു​വ​രു​ത്തി​യ​ശേ​ഷം ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി​യ​തെ​ന്നാ​ണ് പ​രാ​തി. നേ​ര​ത്തെ ത​ന്നി​ൽ​നി​ന്ന്​ വാ​ങ്ങി​യ സ്വ​ർ​ണ​വും പ​ണ​വും തി​രി​ച്ചു​ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞാ​ണ് ത​ല​ശ്ശേ​രി​യി​ലേ​ക്ക് വ​രു​ത്തി​യ​ത​ത്രെ.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bus conductorrape
News Summary - 22-year-old complains of being raped by bus conductor
Next Story