Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightThalasserychevron_rightമാഹിയിൽനിന്ന് കടത്തിയ...

മാഹിയിൽനിന്ന് കടത്തിയ 1200 ലിറ്റർ ഡീസൽ പിടികൂടി

text_fields
bookmark_border
police case
cancel

ത​ല​ശ്ശേ​രി: മാ​ഹി​യി​ൽ​നി​ന്ന് അ​ന​ധി​കൃ​ത​മാ​യി ക​ട​ത്തു​ക​യാ​യി​രു​ന്ന 1200 ലി​റ്റ​ർ ഡീ​സ​ൽ പൊ​ലീ​സ് പി​ടി​കൂ​ടി. പി​ക്ക​പ്പ് വാ​നി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന ഡീ​സ​ലാ​ണ് ധ​ർ​മ​ടം പൊ​ലീ​സ് വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ പി​ടി​കൂ​ടി​യ​ത്. 20 ക​ന്നാ​സു​ക​ളി​ലാ​യാ​ണ് ഡീ​സ​ൽ ക​ട​ത്തി​യ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡ്രൈ​വ​ർ പെ​ര​ള​ശ്ശേ​രി സ്വ​ദേ​ശി വൃ​ന്ദാ​വ​ന​ത്തി​ൽ സ​ന്തോ​ഷ്, സ​ഹാ​യി ചാ​ല മ​ട​ത്തി​ൽ ഹൗ​സി​ൽ ഷം​സു​ദ്ദീ​ൻ എ​ന്നി​വ​രെ പൊ​ലീ​സ് പി​ടി​കൂ​ടി.

എ​ട​ക്കാ​ട് ഭാ​ഗ​ത്തേ​ക്ക് ക​ട​ത്തു​ക​യാ​യി​രു​ന്നു ഡീ​സ​ൽ. ര​ഹ​സ്യ​വി​വ​ര​​ത്തെ തു​ട​ർ​ന്ന് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. വ​രും​ദി​വ​സ​ങ്ങ​ളി​ൽ ഡീ​സ​ൽ ക​ട​ത്തു​ന്ന​തി​നെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് എ.​എ​സ്.​പി അ​രു​ൺ കെ. ​പ​വി​ത്ര​ൻ പ​റ​ഞ്ഞു. പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ജി​ജി​ൻ, സ​ന്തോ​ഷ് കു​മാ​ർ, എ. ​രാ​ഹു​ൽ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dieselsmugglingseized
News Summary - 1200 liters of diesel smuggled from Mahi was seized
Next Story