Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപത്ത് വയസ്സുകാരിയെ...

പത്ത് വയസ്സുകാരിയെ മാതാവിന്റെ സുഹൃത്ത് പീഡിപ്പിച്ചു

text_fields
bookmark_border
പത്ത് വയസ്സുകാരിയെ മാതാവിന്റെ സുഹൃത്ത് പീഡിപ്പിച്ചു
cancel
Listen to this Article

ക​ണ്ണൂ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ മാ​താ​വി​ന്റെ സു​ഹൃ​ത്ത് പീ​ഡി​പ്പി​ച്ചു. വ​ള​പ​ട്ട​ണം സ്റ്റേ​ഷ​ൻ​പ​രി​ധി​യി​ൽ താ​മ​സി​ക്കു​ന്ന പ​ത്ത് വ​യ​സ്സു​കാ​രി​യാ​യ ദ​ലി​ത് പെ​ൺ​കു​ട്ടി​യെ​യാ​ണ് മാ​താ​വി​ന്റെ സു​ഹൃ​ത്ത് വീ​ട്ടി​ൽ വെ​ച്ച് പീ​ഡി​പ്പി​ച്ച​ത്.

സ്കൂ​ളി​ൽ ന​ട​ത്തി​യ കൗ​ൺ​സ​ലി​ങ്ങി​നി​ടെ​യാ​ണ് വി​വ​രം പു​റ​ത്ത​റി​ഞ്ഞ​ത്. തു​ട​ർ​ന്ന് പൊ​ലീ​സ് പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി പോ​ക്സോ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:girl molested
News Summary - Ten-year-old girl molested by mother's friend
Next Story