Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightTaliparambachevron_rightഎം.​ഡി.​എം.​എ​യു​മാ​യി...

എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ

text_fields
bookmark_border
അൻഷാദ്
cancel
camera_alt

അൻഷാദ്

ത​ളി​പ്പ​റ​മ്പ്​: എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വി​നെ പി​ടി​കൂ​ടി. 0.630 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി ഏ​രു​വേ​ശ്ശി പൂ​പ്പ​റ​മ്പി​ലെ മു​ഹ​മ്മ​ദ് അ​ൻ​ഷാ​ദി​നെ​യാ​ണ് (26) ത​ളി​പ്പ​റ​മ്പ് എ​സ്.​ഐ റ​ഫീ​ഖ് പി​ടി​കൂ​ടി​യ​ത്. എ​സ്.​ഐ​ക്ക് കി​ട്ടി​യ ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് ച​പ്പാ​ര​പ്പ​ട​വ് ഭാ​ഗ​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ത​ളി​പ്പ​റ​മ്പ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. എ.​എ​സ്.​ഐ ര​തീ​ശ​ൻ, ഗ്രേ​ഡ് എ​സ്.​ഐ ജി​ജി​മോ​ൻ, ഡ്രൈ​വ​ർ വി​നോ​ദ് എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsKannur NewsMDMA
News Summary - Youth arrested with MDMA
Next Story