Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightTaliparambachevron_rightവിദേശമദ്യവുമായി...

വിദേശമദ്യവുമായി രണ്ടുപേർ പിടിയിൽ

text_fields
bookmark_border
police arrest
cancel
camera_alt

representational image

ത​ളി​പ്പ​റ​മ്പ്: ഒ​മ്പത് ലി​റ്റ​ർ വി​ദേ​ശ മ​ദ്യ​വു​മാ​യി ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി ഉ​ൾ​പ്പെ​ടെ ര​ണ്ടു പേ​രെ എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി. മ​ദ്യം ക​ട​ത്തി​യ ബൈ​ക്കും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ര​ണ്ട് വ്യ​ത്യ​സ്ത സ്ഥ​ല​ങ്ങ​ളി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ലാ​ണ് ഒ​ൻ​പ​ത് ലി​റ്റ​ർ വി​ദേ​ശ മ​ദ്യ​വു​മാ​യി ര​ണ്ടു​പേ​രെ എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്.

താ​ലൂ​ക്ക്ത​ല സ്ട്രൈ​ക്കി​ങ് ഫോ​ർ​സ് ഡ്യൂ​ട്ടി ഭാ​ഗ​മാ​യി ത​ളി​പ്പ​റ​മ്പ് എ​ക്സൈ​സ് സ​ർ​ക്കി​ൾ ഓ​ഫി​സി​ലെ പ്രി​വ​ന്റീ​വ് ഓ​ഫി​സ​ർ എം.​വി. അ​ഷ്റ​ഫി​ന്റെ നേ​തൃ​ത്വ​ത്തി​ൽ കു​റു​മാ​ത്തൂ​ർ, വ​ള​ക്കൈ പ്ര​ദേ​ശ​ങ്ങ​ളി​ൽ ന​ട​ത്തി​യ റെ​യി​ഡി​ൽ നെ​ടു​മു​ണ്ട​യി​ൽ വെ​ച്ച് ബൈ​ക്കി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന അ​ഞ്ച് ലി​റ്റ​ർ വി​ദേ​ശ മ​ദ്യം സ​ഹി​തം ചു​ഴ​ലി ക​പ്പും​ക​ര സ്വ​ദേ​ശി എ. ​സ​ന്തോ​ഷി​നെ(43) അ​റ​സ്റ്റ് ചെ​യ്തു. ഇ​യാ​ളു​ടെ ബൈ​ക്കും ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു.

ത​ളി​പ്പ​റ​മ്പി​ൽ വെ​ച്ച് നാ​ല് ലി​റ്റ​ർ വി​ദേ​ശ​മ​ദ്യം സ​ഹി​തം ബം​ഗാ​ൾ സ്വ​ദേ​ശി ത​പോ​ൻ മ​ണ്ഡ​ൽ (23) എ​ന്ന​യാ​ളെ​യും അ​റ​സ്റ്റ് ചെ​യ്തു. സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ പി.​ആ​ർ. വി​നീ​ത്, പി. ​സൂ​ര​ജ്, ഡ്രൈ​വ​ർ പി.​വി. അ​ജി​ത്ത് എ​ന്നി​വ​രും പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:foreign liquorforeign liquor seizedarrest
News Summary - Two arrested with foreign liquor
Next Story