Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightTaliparambachevron_rightടിപ്പർ ലോറി...

ടിപ്പർ ലോറി കെ.എസ്.ആർ.ടി.സിയിലിടിച്ച് അഞ്ചുപേർക്ക് പരിക്ക്

text_fields
bookmark_border
ടിപ്പർ ലോറി കെ.എസ്.ആർ.ടി.സിയിലിടിച്ച് അഞ്ചുപേർക്ക് പരിക്ക്
cancel
camera_alt

ടിപ്പർ ലോറി കെ.എസ്.ആർ.ടി.സി ബസിലിടിച്ചുണ്ടായ അപകടം

ത​ളി​പ്പ​റ​മ്പ്: ബാ​വു​പ്പ​റ​മ്പ് പൂ​വ​ത്തും കു​ന്നി​ൽ നി​യ​ന്ത്ര​ണം വി​ട്ട ടി​പ്പ​ർ ലോ​റി കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ലി​ടി​ച്ച് ബ​സ് യാ​ത്രി​ക​രാ​യ അ​ഞ്ചു​പേ​ർ​ക്ക് പ​രു​ക്കേ​റ്റു.

ബാ​വു​പ്പ​റ​മ്പ് കോ​ൾ​മൊ​ട്ട റോ​ഡി​ൽ പൂ​വ്വ​ത്തും കു​ന്ന് ക​ള്ളുഷാ​പ്പി​ന് സ​മീ​പ​ത്തെ ഇ​റ​ക്ക​ത്തി​ലെ വ​ള​വി​ലാ​ണ് ബു​ധ​നാ​ഴ്ച രാ​വി​ലെ അ​പ​ക​ടം. ടി​പ്പ​ർ​ലോ​റി പെ​ട്ടെന്ന് ബ്രേ​ക്ക് ചെ​യ്ത​പ്പോ​ൾ റോ​ഡി​ൽ നി​ന്നും തെ​ന്നി പി​ൻ​വ​ശം ബ​സി​ന്റെ മു​ൻ​വ​ശ​ത്ത് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ബ​സി​ന്റെ മു​ൻ​വ​ശ​ത്തെ ഗ്ലാ​സ് ഉ​ൾ​പ്പെ​ടെ ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. പ​രു​ക്കേ​റ്റ​വ​രി​ൽ മൂ​ന്നു പേ​ർ​ക്ക് ത​ളി​പ്പ​റ​മ്പി​ലെ ആ​ശു​പ​ത്രി​യി​ലും ര​ണ്ടു പേ​ർ​ക്ക് പ​രി​യാ​രം ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആശുപത്രിയിലും ചി​കി​ത്സ ന​ൽ​കി. അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ ടി​പ്പ​ർ ലോ​റി പൊ​ലീ​സെ​ത്തി വെ​ള്ളാ​രം​പാ​റ ഡം​പി​ങ് യാ​ർ​ഡി​ലേ​ക്ക് മാ​റ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur NewsInjuryTipper LorryKSRTC
News Summary - Tipper lorry hits KSRTC, five injured
Next Story