Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightTaliparambachevron_rightജീവനക്കാരിയെ മാനേജർ...

ജീവനക്കാരിയെ മാനേജർ പീഡിപ്പിച്ചതായി പരാതി

text_fields
bookmark_border
ജീവനക്കാരിയെ മാനേജർ പീഡിപ്പിച്ചതായി പരാതി
cancel

ത​ളി​പ്പ​റ​മ്പ്​: സെ​യി​ൽ​സ് എ​ക്​​സി​ക്യൂ​ട്ടി​വ്​ ജീ​വ​ന​ക്കാ​രി​യാ​യ യു​വ​തി​യെ മാ​നേ​ജ​ർ ബ​ലാ​ത്സം​ഗം ചെ​യ്​​ത​താ​യി പ​രാ​തി. യു​വ​തി​യു​ടെ പ​രാ​തി​യി​ൽ ഇ​ടു​ക്കി പ​ഴ​യ​രി​ക​ണ്ടം സ്വ​ദേ​ശി വേ​ലി​ക്ക​ക​ത്ത് വീ​ട്ടി​ൽ സൈ​ഫി​നെ​തി​രെ ത​ളി​പ്പ​റ​മ്പ് പൊ​ലീ​സ് കേ​സെ​ടു​ത്തു.

ത​ളി​പ്പ​റ​മ്പി​ലെ മാ​ർ​ക്ക​റ്റി​ങ് എ​ക്​​സി​ക്യു​ട്ടി​വാ​യ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​നി 24 കാ​രി​യാ​ണ് പ​രാ​തി​ക്കാ​രി. ക​മ്പ​നി മാ​നേ​ജ​റാ​യ സൈ​ഫ് ക​പ്പാ​ല​ത്ത് ക​മ്പ​നി​യു​ടെ താ​മ​സ​സ്ഥ​ല​ത്ത് പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് പ​രാ​തി. 2021 മാ​ർ​ച്ച് 26നാ​ണ്​ ആ​ദ്യം പീ​ഡി​പ്പി​ച്ച​ത്.

തു​ട​ർ​ന്ന് മ​റ്റു സ്ഥ​ല​ങ്ങ​ളി​ൽ കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച​താ​യും പ​രാ​തി​യു​ണ്ട്. തൊ​ടു​പു​ഴ പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ലാ​ണ് 24 കാ​രി പ​രാ​തി​ന​ൽ​കി​യ​ത്. എ​ന്നാ​ൽ, സം​ഭ​വം ന​ട​ന്ന​ത് ത​ളി​പ്പ​റ​മ്പി​ലാ​യ​തി​നാ​ൽ തൊ​ടു​പു​ഴ പൊ​ലീ​സ് കേ​സ് ഇ​ങ്ങോ​ട്ടേ​ക്ക് കൈ​മാ​റു​ക​യാ​യി​രു​ന്നു. ക​മ്പ​നി ക​പ്പാ​ല​ത്ത് വീ​ട് വാ​ട​ക​ക്കെ​ടു​ത്ത് സ്ത്രീ-​പു​രു​ഷ ജീ​വ​ന​ക്കാ​രെ അ​വി​ടെ താ​മ​സി​പ്പി​ക്കു​ക​യാ​യി​രു​ന്നു. മ​റ്റു ജീ​വ​ന​ക്കാ​ർ ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​ൽ​ക്കാ​ൻ പോ​യ സ​മ​യ​ത്ത് പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rape complaintrape case
News Summary - The employee complained that the manager was raped her
Next Story