Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightTaliparambachevron_rightകാവൽക്കാരനെ മർദിച്ച്...

കാവൽക്കാരനെ മർദിച്ച് പശുവിനെ കടത്തി; മൂന്നുപേർക്കെതിരെ കേസ്

text_fields
bookmark_border
കാവൽക്കാരനെ മർദിച്ച് പശുവിനെ കടത്തി; മൂന്നുപേർക്കെതിരെ കേസ്
cancel


ത​ളി​പ്പ​റ​മ്പ്: ന​ഗ​ര​സ​ഭ ഓ​ഫി​സ് കാ​വ​ൽ​ക്കാ​ര​നെ മ​ർ​ദി​ച്ച് പ​ശു​വി​നെ ക​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ക​ണ്ടാ​ല​റി​യാ​വു​ന്ന മൂ​ന്നു​പേ​ർ​ക്കെ​തി​രെ പൊ​ലീ​സ് കേ​സെ​ടു​ത്തു. ത​ളി​പ്പ​റ​മ്പ് ന​ഗ​ര​സ​ഭ വ​ള​പ്പി​ൽ കെ​ട്ടി​യി​രു​ന്ന പ​ശു​വി​നെ, രാ​ത്രി കാ​വ​ൽ​ക്കാ​ര​നാ​യ കെ.​വി. ഗോ​പാ​ല​കൃ​ഷ്ണ​നെ മ​ർ​ദി​ച്ച് പൂ​ട്ടു​പൊ​ളി​ച്ചാ​ണ് ക​ട​ത്തി​ക്കൊ​ണ്ടു​പോ​യ​ത്.

ഗോ​പാ​ല​കൃ​ഷ്ണ‍െൻറ പ​രാ​തി​യി​ലാ​ണ് പൊ​ലീ​സ് ജാ​മ്യ​മി​ല്ല വ​കു​പ്പ് പ്ര​കാ​രം കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ എ​ട്ടി​ന് രാ​ത്രി​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ന​ഗ​ര​സ​ഭ ഓ​ഫി​സ് വ​ള​പ്പി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി കാ​വ​ൽ​ക്കാ​ര​നെ ആ​ക്ര​മി​ച്ച് ആ​ല​യു​ടെ പൂ​ട്ടു​പൊ​ളി​ച്ച് അ​ക​ത്തു​ക​ട​ന്ന പ്ര​തി​ക​ൾ പ​ശു​വി​നെ അ​ഴി​ച്ചു​കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു.

ന​ഗ​ര​ത്തി​ൽ അ​ല​ഞ്ഞു​തി​രി​യു​ന്ന ക​ന്നു​കാ​ലി​ക​ളെ പി​ടി​ച്ചു​കെ​ട്ടാ​ൻ ന​ഗ​ര​സ​ഭ ലൈ​സ​ൻ​സ് നേ​ടി​യ​വ​ർ പി​ടി​ച്ചു​കെ​ട്ടി​യ പ​ശു​ക്ക​ളി​ൽ ഒ​ന്നി​നെ​യാ​ണ് പ്ര​തി​ക​ൾ ക​ട​ത്തി​ക്കൊ​ണ്ടു​പോ​യ​ത്. തൊ​ട്ട​ടു​ത്ത ദി​വ​സ​വും സ​മാ​ന​മാ​യ സം​ഭ​വ​മു​ണ്ടാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ ന​ഗ​ര​സ​ഭാ​ധി​കൃ​ത​ർ പ​രാ​തി ന​ൽ​കാ​ൻ വൈ​കി​യ​തി​നെ​തി​രെ ജീ​വ​ന​ക്കാ​ർ ഉ​ൾ​പ്പെ​ടെ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തു​വ​ന്നി​രു​ന്നു. തു​ട​ർ​ന്ന് ന​ഗ​ര​സ​ഭാ​ധി​കൃ​ത​ർ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cowsmuggled
News Summary - The cow was smuggled; Case against three
Next Story