Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightTaliparambachevron_rightതെരുവുനായ്...

തെരുവുനായ് എട്ടുവയസ്സുകാരനെ ആക്രമിച്ചു

text_fields
bookmark_border
stray dog
cancel

ത​ളി​പ്പ​റ​മ്പ്: ത​ളി​പ്പ​റ​മ്പി​ൽ തെ​രു​വു​നാ​യ് ആ​ക്ര​മ​ണ​ത്തി​ൽ എ​ട്ട് വ​യ​സ്സു​കാ​ര​ന് പ​രി​ക്ക്. ബ​ദ​രി​യ്യ ന​ഗ​റി​ലെ സി. ​റി​യാ​സി​ന്റെ മ​ക​ൻ റ​യാ​നാ​ണ് ക​ടി​യേ​റ്റ​ത്.ര​ണ്ട് കൈ​ക്കും ര​ണ്ട് കാ​ലി​നും പു​റ​ത്തും ക​ടി​യേ​റ്റി​റ്റു​ണ്ട്. വീ​ടി​ന് മു​ന്നി​ൽ തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ടാ​ണ് ആ​ക്ര​മി​ച്ച​ത്. റ​യാ​നെ പ​രി​യാ​രം ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:stray dog menacedog bite
News Summary - stray dog attack
Next Story