Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightTaliparambachevron_rightസർ സയ്യിദ് കോളജിലെ...

സർ സയ്യിദ് കോളജിലെ റാഗിങ്​: പെ​ൺ​കു​ട്ടി​ക​ള​ട​ക്കം 12 പേ​ർ​ക്കെ​തി​രെ കേ​സ്; നാലുപേർ അറസ്​റ്റിൽ

text_fields
bookmark_border
സർ സയ്യിദ് കോളജിലെ റാഗിങ്​: പെ​ൺ​കു​ട്ടി​ക​ള​ട​ക്കം 12 പേ​ർ​ക്കെ​തി​രെ കേ​സ്; നാലുപേർ അറസ്​റ്റിൽ
cancel
camera_alt

അറസ്​റ്റിലായ ആഷിഖ്​, നിദാൽ, റി​സ്നാ​ൻ റ​ഫീ​ഖ്, മു​ഹ​മ്മ​ദ് സീ​ഷ​ൻ


ത​ളി​പ്പ​റ​മ്പ്: സ​ർ സ​യ്യി​ദ് കോ​ള​ജി​ലെ ഒ​ന്നാം​വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​യെ റാ​ഗി​ങ്ങി​നി​ര​യാ​ക്കി​യ സം​ഭ​വ​ത്തി​ൽ ര​ണ്ടാം​വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ളാ​യ നാ​ലു​പേ​രെ ത​ളി​പ്പ​റ​മ്പ് പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്. സം​ഭ​വ​ത്തി​ൽ പെ​ൺ​കു​ട്ടി​ക​ള​ട​ക്ക​മു​ള്ള 12 പേ​ർ​ക്കെ​തി​രെ​യാ​ണ് കേ​സ്. പ​യ്യാ​വൂ​ർ കി​ണാ​ക്കൂ​ൽ സ്വ​ദേ​ശി മു​ഹ​മ്മ​ദ് നി​ദാ​ൽ, ത​ളി​പ്പ​റ​മ്പ് സ്വ​ദേ​ശി മു​ഹ​മ്മ​ദ് ആ​ഷി​ഖ്, ക​സാ​ന​ക്കോ​ട്ട സ്വ​ദേ​ശി മു​ഹ​മ്മ​ദ് സീ​ഷ​ൻ, പെ​രി​ങ്ങ​ത്തൂ​ർ സ്വ​ദേ​ശി റി​സ്നാ​ൻ റ​ഫീ​ഖ് എ​ന്നി​വ​രെ​യാ​ണ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ഇ​ക്ക​ഴി​ഞ്ഞ അ​ഞ്ചി​നാ​ണ് കോ​ള​ജി​ലെ ഒ​ന്നാം വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി ക​ണ്ണൂ​ർ സ്വ​ദേ​ശി​യാ​യ ഷ​ഹ്​​സാ​ദ് മു​ബാ​റ​ക്ക്​ റാ​ഗി​ങ്ങി​നി​ര​യാ​യ​ത്.

ശു​ചി​മു​റി​യി​ൽ വെ​ച്ചും ന​മ​സ്കാ​രം ക​ഴി​ഞ്ഞ് വ​രു​ന്ന​തി​നി​ടെ കു​ന്നി​ൻ​മു​ക​ളി​ൽ കൊ​ണ്ടു​പോ​യും മ​ർ​ദി​ച്ചെ​ന്നാ​ണ് പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. ത​ല​ക്കും ചെ​വി​ക്കു​മാ​ണ് ഷ​ഹ്സാ​ദി​ന് അ​ടി​യേ​റ്റ​ത്. തു​ട​ർ​ന്ന് പ്രി​ൻ​സി​പ്പ​ലി​‍െൻറ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ കു​റ്റ​ക്കാ​ര​നെ​ന്നു ക​ണ്ടെ​ത്തി​യ മൂ​ന്നാം വ​ർ​ഷ സ്​​റ്റാ​റ്റി​സ്​​റ്റി​ക്സ്​ വി​ദ്യാ​ർ​ഥി കെ.​പി. മു​ഹ​മ്മ​ദ് നി​ദാ​നെ സ​സ്പെ​ൻ​ഡ് ചെ​യ്​​തി​രു​ന്നു. ത​ളി​പ്പ​റ​മ്പ് പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എ.​വി. ദി​നേ​ശ​‍െൻറ നേ​തൃ​ത്വ​ത്തി​ലാണ്​ അ​ന്വേ​ഷ​ണ​ം ന​ട​ത്തി​യത്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്​റ്റുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.





Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RaggingSir Syed College
News Summary - Ragging at Sir Syed College: Case against 12
Next Story