Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightTaliparambachevron_rightവാട്സ്ആപ് ഗ്രൂപ്പിൽ...

വാട്സ്ആപ് ഗ്രൂപ്പിൽ അശ്ലീല ചിത്രം; അഡ്മിൻ പരാതി നൽകി

text_fields
bookmark_border
വാട്സ്ആപ് ഗ്രൂപ്പിൽ അശ്ലീല ചിത്രം; അഡ്മിൻ പരാതി നൽകി
cancel

ത​ളി​പ്പ​റ​മ്പ്: രാ​ഷ്​​ട്രീ​യ ച​ർ​ച്ച​ക്കാ​യി രൂ​പ​വ​ത്​​ക​രി​ച്ച ത​ളി​പ്പ​റ​മ്പി​ലെ വാ​ട്സ്ആ​പ് ഗ്രൂ​പ്പി​ൽ അ​ശ്ലീ​ല വി​ഡി​യോ​ക​ളും ന​ഗ്ന​ചി​ത്ര​ങ്ങ​ളും പ്ര​ച​രി​പ്പി​ച്ച​താ​യി പ​രാ​തി.

അ​ഡ്മി​ൻ അ​റി​യാ​തെ പു​റ​ത്തു​നി​ന്നു​ള്ള ലി​ങ്ക് വ​ഴി ഗ്രൂ​പ്പി​ൽ ക​യ​റി​യ വ്യ​ക്തി​യാ​ണ് അ​ശ്ലീ​ല രം​ഗ​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ച​ത​ത്രെ. ഗ്രൂ​പ് അ​ഡ്മി​നും പൊ​തു​പ്ര​വ​ർ​ത്ത​ക​നു​മാ​യ ബ​ദ​രി​യ ബ​ഷീ​റാ​ണ് ത​ളി​പ്പ​റ​മ്പ് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. ത​ളി​പ്പ​റ​മ്പ് ന​ഗ​ര​സ​ഭ മു​സ്‌​ലിം ലീ​ഗി​ന​ക​ത്തെ വി​ഭാ​ഗീ​യ​ത സം​സ്ഥാ​ന ക​മ്മി​റ്റി ഇ​ട​പെ​ട്ട് പ​രി​ഹ​രി​ച്ചി​രു​ന്നു.

ഇ​തു​സം​ബ​ന്ധി​ച്ച അ​നു​കൂ​ല​വും പ്ര​തി​കൂ​ല​വു​മാ​യ അ​ഭി​പ്രാ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാ​നാ​ണ്​ ര​ണ്ടു​ദി​വ​സം മു​മ്പ് 'നി​ല​പാ​ട്' എ​ന്ന പേ​രി​ൽ വാ​ട്സ്ആ​പ് ഗ്രൂ​പ് രൂ​പ​വ​ത്​​ക​രി​ച്ച​ത്. ച​ർ​ച്ച ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് ലി​ങ്ക് വ​ഴി പു​റ​ത്തു​നി​ന്ന്​ ഗ്രൂ​പ്പി​ൽ ക​യ​റി​യ വ്യ​ക്തി അ​ശ്ലീ​ല ദൃ​ശ്യ​ങ്ങ​ളും വി​ഡി​യോ​ക​ളും പോ​സ്​​റ്റ്​ ചെ​യ്ത​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി പ​ത്തി​നാ​ണ്​ സം​ഭ​വം.

സൈ​ബ​ർ സെ​ൽ അ​ന്വേ​ഷ​ണം ഉ​ൾ​പ്പെ​ടെ ന​ട​ത്തി​യ ശേ​ഷ​മാ​യി​രി​ക്കും കേ​സെ​ടു​ക്കു​ക. പൊ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:whatsapp groupPORNOGRAPHYporn image
News Summary - Pornography on WhatsApp group; Admin complained
Next Story