Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightTaliparambachevron_rightപോക്സോ കേസ് പ്രതി...

പോക്സോ കേസ് പ്രതി പിടിയിൽ

text_fields
bookmark_border
പോക്സോ കേസ് പ്രതി പിടിയിൽ
cancel

ത​ളി​പ്പ​റ​മ്പ്: തൊ​ടു​പു​ഴ​യി​ൽ സ​മൂ​ഹ മാ​ധ്യ​മ​ത്തി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട 16കാ​രി​യെ പ്ര​ണ​യം ന​ടി​ച്ച് പീ​ഡി​പ്പി​ച്ച് മു​ങ്ങി​യ കേ​സി​ലെ പ്ര​തി​യെ ത​ളി​പ്പ​റ​മ്പ് പൊ​ലീ​സ് പി​ടി​കൂ​ടി. തൊ​ടു​പു​ഴ സ്വ​ദേ​ശി ഷി​ബു ശ​ശി​യെ​യാ​ണ് (20) പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ തൊ​ടു​പു​ഴ പൊ​ലീ​സി​ന് കൈ​മാ​റി. വ്യാ​ഴാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് സൈ​ബ​ർ സെ​ല്ലി​‍െൻറ സ​ഹാ​യ​ത്തോ​ടെ പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

സ​മൂ​ഹ മാ​ധ്യ​മ​ത്തി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട് പ്ര​ണ​യം ന​ടി​ച്ച് പ്ര​തി പെ​ൺ​കു​ട്ടി​യെ പീ​ഡ​ന​ത്തി​നി​ര​യാ​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വം അ​റി​ഞ്ഞ ര​ക്ഷി​താ​ക്ക​ൾ തൊ​ടു​പു​ഴ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. ഒ​ളി​വി​ൽ പോ​യ പ്ര​തി ഡ്രൈ​വ​ർ ജോ​ലി ചെ​യ്തു​വ​രു​ന്ന​തി​നി​ടെ ലോ​റി​യി​ൽ സാ​ധ​ന​ങ്ങ​ളു​മാ​യി ത​ളി​പ്പ​റ​മ്പി​ലെ​ത്തി​യ​താ​യി​രു​ന്നു. ജി​ല്ല​യി​ലെ എ​ല്ലാ പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ലും തൊ​ടു​പു​ഴ പൊ​ലീ​സ് വി​വ​രം കൈ​മാ​റി​യി​രു​ന്നു.

ഇ​തി​‍െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി ത​ളി​പ്പ​റ​മ്പി​ലു​ണ്ടെ​ന്ന വി​വ​രം ല​ഭി​ച്ച​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് പ്ര​തി​യെ കാ​ക്കാ​ത്തോ​ട് ബ​സ്​​സ്​​റ്റാ​ൻ​ഡി​ൽ​വെ​ച്ച് പി​ടി​കൂ​ടി​യ​ത്.

ത​ളി​പ്പ​റ​മ്പ് പൊ​ലീ​സ് വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് തൊ​ടു​പു​ഴ പൊ​ലീ​സെ​ത്തി പ്ര​തി​യെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pocso
News Summary - Pocso accused arrested
Next Story