Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightTaliparambachevron_rightനിർത്തിയിട്ട പിക് അപ്...

നിർത്തിയിട്ട പിക് അപ് ജീപ്പ്‌ കത്തിനശിച്ചു

text_fields
bookmark_border
നിർത്തിയിട്ട പിക് അപ് ജീപ്പ്‌ കത്തിനശിച്ചു
cancel
camera_alt

കത്തിനശിച്ച പിക് അപ് ജീപ്പ്‌

ത​ളി​പ്പ​റ​മ്പ്: സോ​ഡ ക​മ്പ​നി​ക്കു​മു​ന്നി​ൽ നി​ർ​ത്തി​യി​ട്ട പി​ക് അ​പ് ജീ​പ്പ്‌ ക​ത്തി​ന​ശി​ച്ചു. പൂ​വ്വം മ​ണി​യ​റ മു​റ്റ​ത്ത് തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ച 1.30ഓ​ടെ​യാ​ണ് തീ​പി​ടി​ത്തം. പൂ​വ്വം മ​ണി​യ​റ​മു​റ്റ​ത്തെ എ​സ്.​ആ​ർ സോ​ഡ ക​മ്പ​നി​യു​ടെ പി​ക് അ​പ് ജീ​പ്പാ​ണ് ക​ത്തി​ന​ശി​ച്ച​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി സോ​ഡ ക​മ്പ​നി​ക്കു​മു​ന്നി​ൽ നി​ർ​ത്തി​യി​ട്ട​താ​യി​രു​ന്നു. പു​ല​ർ​ച്ച 1.30ഓ​ടെ ഗ്ലാ​സ് പൊ​ട്ടി​ത്തെ​റി​ക്കു​ന്ന ശ​ബ്ദം കേ​ട്ട് അ​യ​ൽ​വാ​സി​ക​ൾ നോ​ക്കി​യ​പ്പോ​ഴാ​ണ് വാ​ഹ​നം ക​ത്തു​ന്ന​തു​ക​ണ്ട​ത്. വീ​ട് സോ​ഡ ക​മ്പ​നി​യു​ടെ പി​റ​കു​വ​ശ​ത്താ​യ​തി​നാ​ൽ അ​യ​ൽ​വാ​സി​ക​ൾ വി​ളി​ച്ചു​പ​റ​ഞ്ഞ​പ്പോ​ഴാ​ണ് പി​ക് അ​പ്പി​ന് തീ​പി​ടി​ച്ച​ത് അ​റി​യു​ന്ന​തെ​ന്ന് സോ​ഡ ക​മ്പ​നി ഉ​ട​മ ഖ​ദീ​ജ പ​റ​ഞ്ഞു.

തീ ​ക​ത്തു​ന്ന​തു​ക​ണ്ട ഉ​ട​ൻ സ​മീ​പ​ത്തെ ര​ണ്ടു വീ​ടു​ക​ളി​ൽ​നി​ന്നും സോ​ഡ ക​മ്പ​നി​യു​ടെ പൈ​പ്പി​ൽ​നി​ന്നു​മു​ള്ള വെ​ള്ളം ഉ​പ​യോ​ഗി​ച്ച് തീ​യ​ണ​ക്കു​ക​യാ​യി​രു​ന്നു. അ​പ്പോ​ഴേ​ക്കും എ​ൻ​ജി​ൻ റൂ​മും ഡ്രൈ​വ​ർ കാ​ബി​നും പൂ​ർ​ണ​മാ​യി ക​ത്തി​ന​ശി​ച്ചി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ് ത​ളി​പ്പ​റ​മ്പ് പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. സ​ജീ​ർ എ​ന്ന​യാ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ജീ​പ്പാ​ണ് ക​ത്തി​യ​ത്. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vehicle Firefire
News Summary - parked pick-up jeep caught fire
Next Story