Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightTaliparambachevron_rightപട്ടുവം പുഴയിൽ നീരാളി

പട്ടുവം പുഴയിൽ നീരാളി

text_fields
bookmark_border
പട്ടുവം പുഴയിൽ നീരാളി
cancel

ത​ളി​പ്പ​റ​മ്പ്: പ​ട്ടു​വം പു​ഴ​യി​ൽ​നി​ന്ന് മ​ത്സ്യ​ബ​ന്ധ​ന തൊ​ഴി​ലാ​ളി​ക്ക് നീ​രാ​ളി​യെ കി​ട്ടി. ക​ട​ലി​ൽ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന​വ​ർ​ക്കു​പോ​ലും നീ​രാ​ളി വ​ല​യി​ൽ കു​ടു​ങ്ങു​ന്ന​ത് അ​ത്യ​പൂ​ർ​വ​മാ​ണ്.

ബു​ധ​നാ​ഴ്ച രാ​വി​ലെ പ​ട്ടു​വം പു​ഴ​യി​ൽ മീ​ൻ പി​ടി​ക്കാ​നെ​ത്തി​യ കൂ​ത്താ​ട് സ്വ​ദേ​ശി അ​ബ്ദു​ല്ല ഹാ​ജി​യു​ടെ വ​ല​യി​ലാ​ണ് നീ​രാ​ളി കു​ടു​ങ്ങി​യ​ത്. നീ​രാ​ളി​യെ ക​പ്പാ​ല​ത്തെ സ​ക്കീ​ന പെ​ട്രോ​ൾ പ​മ്പു​ട​മ പി.​പി. സി​ദ്ദീ​ഖ് വാ​ങ്ങി. ഇ​ദ്ദേ​ഹം ത​ന്റെ പെ​ട്രോ​ൾ പ​മ്പി​ലെ ബ​ക്ക​റ്റി​ൽ നീ​രാ​ളി​യെ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. ക​ക്ക​ക​ളും ഞ​ണ്ടു​മെ​ല്ലാ​മാ​ണ് നീ​രാ​ളി​യു​ടെ ഭ​ക്ഷ​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pattuvom river
News Summary - Octopus in Pattuvom river
Next Story