Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightTaliparambachevron_rightപോസ്​റ്റ്​ ഓഫിസിൽ...

പോസ്​റ്റ്​ ഓഫിസിൽ കവർച്ച നടത്തിയ മോഷ്​ടാവ് അറസ്​റ്റിൽ

text_fields
bookmark_border
Sanjayan
cancel

ത​ളി​പ്പ​റ​മ്പ്: ക​രി​മ്പം സ​ബ് പോ​സ്​​റ്റ്​ ഓ​ഫി​സി​ൽ ക​വ​ർ​ച്ച ന​ട​ത്തി​യ മോ​ഷ്​​ടാ​വ് അ​റ​സ്​​റ്റി​ൽ. കോ​ഴി​ക്കോ​ട് കു​റു​വ​ങ്ങാ​ട് സ്വ​ദേ​ശി സ​ഞ്ച​യ​ൻ എ​ന്ന സ​ഞ്ജ​യി​നെ​യാ​ണ് പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ജൂ​ൺ ര​ണ്ടി​ന് പു​ല​ർ​ച്ച ക​രി​മ്പ​ത്തെ സ​ബ് പോ​സ്​​റ്റ്​ ഓ​ഫി​സി​െൻറ പൂ​ട്ടു​പൊ​ളി​ച്ച് അ​ക​ത്തു​ക​ട​ന്ന പ്ര​തി ക​വ​ർ​ച്ച​ശ്ര​മം ന​ട​ത്തു​ക​യാ​യി​രു​ന്നു.

കാ​ഷ് ചെ​സ്​​റ്റ്​ തു​റ​ക്കാ​നു​ള്ള ശ്ര​മം​ന​ട​ത്തി​യെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ടു​ക​യാ​യി​രു​ന്നു. കാ​ഷ് ചെ​സ്​​റ്റ്​ തു​റ​ന്നി​രു​ന്നെ​ങ്കി​ൽ 20 ല​ക്ഷം രൂ​പ​യോ​ളം ന​ഷ്​​ട​പ്പെ​ടു​മാ​യി​രു​ന്നെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​സ്ഥ​ല​ത്ത് ഉ​പേ​ക്ഷി​ച്ച പ​ണി​യാ​യു​ധ​ത്തി​ലെ വി​ര​ല​ട​യാ​ളം കേ​സി​ൽ നി​ർ​ണാ​യ​ക​മാ​യി. 2005ൽ ​കോ​ഴി​ക്കോ​ട് ചെ​വാ​യൂ​ർ പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ൽ ക​ള​വ് കേ​സി​ൽ റി​മാ​ൻ​ഡി​ലാ​യി​രു​ന്ന പ്ര​തി​യു​ടേ​താ​ണ് വി​ര​ല​ട​യാ​ള​മെ​ന്ന് ക​ണ്ടെ​ത്തി. ട​വ​ർ ലൊ​ക്കേ​ഷ​ൻ ഉ​പ​യോ​ഗി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സ​ഞ്ജ​യ് ക​ണ്ണൂ​ർ ടൗ​ണി​ലു​ണ്ടെ​ന്ന വി​വ​രം ല​ഭി​ച്ച​ത്.

ക​ണ്ണൂ​ർ ടൗ​ണി​ലെ ലോ​ഡ്ജ് മു​റി​യി​ൽ​നി​ന്നാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ത​ളി​പ്പ​റ​മ്പ് ഇ​ൻ​സ്പെ​ക്ട​ർ പി. ​ജ​യ​കു​മാ​റാ​ണ് പ്ര​തി​യെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.എ​സ്.​ഐ മ​നോ​ജ്‌​കു​മാ​ർ, സി.​പി.​ഒ ഷാ​ജി​മോ​ൻ, ക​ണ്ണൂ​ർ ടൗ​ൺ എ​സ്.​ഐ സ​ജീ​വ​ൻ മ​യ്യി​ൽ, സി.​പി.​ഒ അ​ജ​യ​ൻ എ​ന്നി​വ​രും അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestTheft Newspost office robbery
News Summary - Man arrested for robbery at post office
Next Story