Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightTaliparambachevron_rightനിരവധി കേസുകളിൽ...

നിരവധി കേസുകളിൽ പ്രതിയായ യുവാവിനെതിരെ വീണ്ടും കാപ്പ ചുമത്തി

text_fields
bookmark_border
kappa charged
cancel
camera_alt

ഷം​സീ​ർ

ത​ളി​പ്പ​റ​മ്പ്: നി​ര​വ​ധി മോ​ഷ​ണ​ക്കേ​സു​ക​ളി​ൽ പ്ര​തി​യാ​യ യു​വാ​വി​നെ ത​ളി​പ്പ​റ​മ്പ് പൊ​ലീ​സ് വീ​ണ്ടും കാ​പ്പ നി​യ​മ പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്തു. മു​യ്യം പ​ള്ളി​വ​യ​ലി​ലെ സി.​പി. ഷം​സീ​റി​നെ​യാ​ണ് ത​ളി​പ്പ​റ​മ്പ് പ്രി​ൻ​സി​പ്പ​ൽ എ​സ്.​ഐ പി. ​യ​ദു​കൃ​ഷ്ണ​ൻ ബു​ധ​നാ​ഴ്ച രാ​ത്രി 11 മ​ണി​യോ​ടെ അ​റ​സ്റ്റ് ചെ​യ്ത​ത്. നി​ല​വി​ൽ അ​ഞ്ചു കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് ഷം​സീ​ർ.

ഒ​രു വ​ർ​ഷം മു​മ്പ് കാ​പ്പ ചു​മ​ത്തി ജ​യി​ലി​ൽ അ​ട​ച്ച ഷം​സീ​ർ ര​ണ്ടു മാ​സം മു​മ്പാ​ണ് പു​റ​ത്തി​റ​ങ്ങി​യ​ത്. പി​ന്നീ​ട് ഇ​യാ​ളെ ക​ഞ്ചാ​വ് കേ​സി​ൽ എ​ക്സൈ​സ് പി​ടി​കൂ​ടി ജ​യി​ലി​ല​ട​ച്ചു. ഈ ​കേ​സി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പു​റ​ത്തി​റ​ങ്ങി​യ​ത്. അ​റ​സ്റ്റ് ചെ​യ്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഷം​സീ​റി​നെ ജ​യി​ലി​ൽ അ​ട​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kappakappa chargedaccused in several cases
News Summary - Kappa was again charged against the accused in several cases
Next Story