Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightTaliparambachevron_rightകഞ്ചാവുമായി...

കഞ്ചാവുമായി അന്തർസംസ്ഥാന തൊഴിലാളി അറസ്റ്റിൽ

text_fields
bookmark_border
arrest
cancel
camera_alt

ബിന്ദുനാഥ് മണ്ഡൽ

ത​ളി​പ്പ​റ​മ്പ്: ക​ഞ്ചാ​വു​മാ​യി ബം​ഗാ​ൾ സ്വ​ദേ​ശി അ​റ​സ്റ്റി​ൽ. ത​ളി​പ്പ​റ​മ്പ് എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ കെ.​കെ. ഷി​ജി​ൽ കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ത​ളി​പ്പ​റ​മ്പ്-​ചി​റ​വ​ക്ക് ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശേ​ധ​ന​യി​ൽ ചി​റ​വ​ക്കി​ൽ വെ​ച്ചാ​ണ് 420 ഗ്രാം ​ക​ഞ്ചാ​വു​മാ​യി വെ​സ്റ്റ് ബം​ഗാ​ൾ സ്വ​ദേ​ശി ബി​ന്ദു​നാ​ഥ് മ​ണ്ഡ​ലി​നെ(36) അ​റ​സ്റ്റ് ചെ​യ്ത​ത്. പ​രി​ശേ​ധ​ന​യി​ൽ പ്രി​വ​ൻ​റീ​വ് ഓ​ഫി​സ​ർ അ​ഷ​റ​ഫ് മ​ല​പ്പ​ട്ടം, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ ടി.​വി. ശ്രീ​കാ​ന്ത്, കെ. ​വി​നീ​ഷ്, പി.​ആ​ർ. വി​നീ​ത്, ഡ്രൈ​വ​ർ പി.​വി. അ​ജി​ത്ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cannabisinterstate workerarrest
News Summary - Interstate worker arrested with cannabis
Next Story