Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightTaliparambachevron_rightഇന്ധനം നിറച്ച് പണം...

ഇന്ധനം നിറച്ച് പണം നൽകാതെ മുങ്ങുന്ന ബൈക്ക് യാത്രക്കാരനെ കുറിച്ച് സൂചന

text_fields
bookmark_border
ഇന്ധനം നിറച്ച് പണം നൽകാതെ മുങ്ങുന്ന ബൈക്ക് യാത്രക്കാരനെ കുറിച്ച് സൂചന
cancel

ത​ളി​പ്പ​റ​മ്പ്​: പെ​ട്രോ​ൾ പ​മ്പു​ക​ളി​ൽ​നി​ന്ന്​ ഇ​ന്ധ​നം നി​റ​ച്ച് പ​ണം ന​ൽ​കാ​തെ മു​ങ്ങു​ന്ന ബൈ​ക്ക് യാ​ത്ര​ക്കാ​ര​നെ കു​റി​ച്ച് സൂ​ച​ന ല​ഭി​ച്ച​താ​യി പൊ​ലീ​സ്. ത​ളി​പ്പ​റ​മ്പ്​ എ​സ്.​ഐ പി.​സി. സ​ഞ്ജ​യ്‌ കു​മാ​റി​െൻറ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്.

ഏ​തു നി​മി​ഷ​വും പ്ര​തി​യെ പി​ടി​കൂ​ടു​മെ​ന്ന്​ പൊ​ലീ​സ്​ അ​റി​യി​ച്ചു. ആ​ഴ്ച​ക​ൾ​ക്കി​ട​യി​ൽ ര​ണ്ടു ത​വ​ണ​യാ​ണ് പ​റ​ശ്ശി​നി​ക്ക​ട​വി​ലെ​യും കോ​ൾ​മൊ​ട്ട​യി​ലെ​യും പ​മ്പു​ക​ളി​ൽ​നി​ന്ന് ഇ​ന്ധ​നം നി​റ​ച്ച് പ​ണം ന​ൽ​കാ​തെ ബൈ​ക്കു​മാ​യി യു​വാ​വ് മു​ങ്ങി​യ​ത്. ത​ളി​പ്പ​റ​മ്പ് മ​ന്ന​യി​ലെ ഹെ​ൽ​മ​റ്റ്‌ ഷോ​പ്പി​ൽ​നി​ന്ന്​ ഹെ​ൽ​മ​റ്റു​മാ​യി മു​ങ്ങി​യ​തും ഇ​യാ​ളാ​ണെ​ന്നും പൊ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​രു​ന്നു.

ഫോ​ർ ര​ജി​സ്ട്രേ​ഷ​ൻ സ്​​റ്റി​ക്ക​റു​ള്ള ക​റു​പ്പും മ​ഞ്ഞ​യും നി​റ​ത്തി​ലു​ള്ള പ​ൾ​സ​ർ ബൈ​ക്കു​മാ​യാ​ണ് മൂ​ന്ന് സം​ഭ​വ​ങ്ങ​ളി​ലും യു​വാ​വ് എ​ത്തി​യ​ത്. ഒ​ക്ടോ​ബ​ർ 24ന് ​മ​ന്ന​യി​ലെ വീ ​ഹെ​ൽ​പ് ഹെ​ൽ​മ​റ്റ് ഷോ​പ്പി​ൽ നി​ന്നും 1800 രൂ​പ വി​ല​യു​ള്ള ഹെ​ൽ​മ​റ്റ് എ​ടു​ത്ത് ബൈ​ക്കി​ൽ ഇ​രു​ന്ന് ഫോ​ട്ടോ എ​ടു​പ്പി​ച്ച​ശേ​ഷം ഉ​ട​മ​യെ ക​ബ​ളി​പ്പി​ച്ച് മു​ങ്ങി​യ​താ​ണ്​ സം​ഭ​വ​ത്തി​െൻറ തു​ട​ക്കം.

അ​തി​നു ശേ​ഷ​മാ​ണു പ​റ​ശ്ശി​നി​ക്ക​ട​വി​ലെ​യും കോ​ൾ​മൊ​ട്ട​യി​ലെ​യും പെ​ട്രോ​ൾ പ​മ്പി​ൽ​നി​ന്ന്​ ഇ​ന്ധ​നം നി​റ​ച്ച് പ​ണം ന​ൽ​കാ​തെ മു​ങ്ങി​യ​ത്. പെ​ട്രോ​ൾ പ​മ്പു​ക​ളി​ലെ സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ളി​ൽ​നി​ന്നും മ​ന്ന​യി​ലെ ഷോ​പ് ഉ​ട​മ എ​ടു​ത്ത ഫോ​ട്ടോ​യി​ലും ഇ​തേ യു​വാ​വാ​ണെ​ന്ന് പൊ​ലീ​സ് തി​രി​ച്ച​റി​ഞ്ഞി​തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ പ​ൾ​സ​ർ ബൈ​ക്കു​ക​ൾ വെ​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​മാ​ണ് പ്ര​തി​യി​ലേ​ക്ക് എ​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fraudcheating
News Summary - Hint about a bike passenger who refills with fuel and go without paying
Next Story