Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightTaliparambachevron_rightതളിപ്പറമ്പ് കുപ്പത്ത്...

തളിപ്പറമ്പ് കുപ്പത്ത് പട്ടാപ്പകൽ 35 പവൻ കവർന്നു

text_fields
bookmark_border
theft
cancel
camera_alt

കവർച്ച നടന്ന ബത്താലി ഫാത്തിമയുടെ വീട്ടിലെ അലമാര തുറന്നിട്ട നിലയിൽ

ത​ളി​പ്പ​റ​മ്പ്: കു​പ്പ​ത്ത് പ​ട്ടാ​പ്പ​ക​ൽ വീ​ട് കു​ത്തിത്തുറ​ന്ന് വ​ൻ ക​വ​ർ​ച്ച. 35 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും ക​വ​ർ​ന്നു. കു​പ്പം മ​ര​ത്ത​ക്കാ​ട് അ​ഗ്ര​ശാ​ല റ​സ്റ്റോ​റി​ന്റി​ന് പി​റ​കി​ലെ ബ​ത്താ​ലി ഫാ​ത്തി​മ​യു​ടെ വീ​ട്ടി​ലാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്. ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് മൂ​ന്ന​ര​യോ​ടെ ഫാ​ത്തി​മ​യും മ​ക്ക​ളും വീ​ട് പൂ​ട്ടി ചി​കി​ത്സ​യി​ലു​ള്ള ബ​ന്ധു​വി​നെ കാ​ണാ​ൻ പോ​യി​രു​ന്നു. അ​ഞ്ച​ര​യോ​ടെ തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണം ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ന്ന​ത്. വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പൊ​ലീ​സ് എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TheftCrime NewsKannur News
News Summary - gold was stolen from the thaliparambu kuppam
Next Story