Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightTaliparambachevron_rightമകളെ പീഡിപ്പിച്ച കേസിൽ...

മകളെ പീഡിപ്പിച്ച കേസിൽ പിതാവിന് 16 വർഷം കഠിന തടവ്

text_fields
bookmark_border
jail
cancel

ത​ളി​പ്പ​റ​മ്പ്: മ​ക​ളെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പി​താ​വി​ന് 16 വ​ർ​ഷം ക​ഠി​ന​ത​ട​വും 40,000 രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. ആ​ല​ക്കോ​ട് സ്​​റ്റേ​ഷ​ൻ പ​രി​ധി​യി​ലെ 54കാ​ര​നെ​യാ​ണ് ത​ളി​പ്പ​റ​മ്പ് പോ​ക്സോ അ​തി​വേ​ഗ കോ​ട​തി ശി​ക്ഷി​ച്ച​ത്.

2013 സെ​പ്​​റ്റം​ബ​ർ മു​ത​ൽ 2014 ഫെ​ബ്രു​വ​രി വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ മ​ക​ളെ പ​ല​ത​വ​ണ പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് 54 കാ​ര​നെ​തി​രാ​യ കേ​സ്. പീ​ഡ​ന​ക്കേ​സി​ൽ പോ​ക്സോ നി​യ​മ പ്ര​കാ​രം ഏ​ഴു​വ​ർ​ഷം വീ​തം ക​ഠി​ന​ത​ട​വും 20,000 രൂ​പ വീ​തം പി​ഴ​യു​മാ​ണ് വി​ധി​ച്ച​ത്.

കൂ​ടാ​തെ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി അ​തി​ക്ര​മം ന​ട​ത്തി​യ​തി​നാ​ൽ ഐ.​പി.​സി പ്ര​കാ​രം ര​ണ്ടു​വ​ർ​ഷം​കൂ​ടി ക​ഠി​ന ത​ട​വ്​ അ​നു​ഭ​വി​ക്ക​ണ​മെ​ന്നും കോ​ട​തി വി​ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:imprisonmentjailedFather Rape Daughterdaughter raped
News Summary - Father jailed for 16 years for raping daughter
Next Story