Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightTaliparambachevron_right14 കാരിയെ...

14 കാരിയെ പീഡിപ്പിക്കാൻ ശ്രമം; പ്രതിക്ക് അഞ്ചുവർഷം കഠിന തടവും 50,000 പിഴയും

text_fields
bookmark_border
imprisonment
cancel

ത​ളി​പ്പ​റ​മ്പ്: 14കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ പ്ര​തി​ക്ക് അ​ഞ്ചു വ​ർ​ഷം ക​ഠി​ന ത​ട​വും അ​മ്പ​തി​നാ​യി​രം രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. നീ​ലേ​ശ്വ​രം ചോ​യ്യം​ങ്കോ​ട് കി​നാ​നൂ​ർ സ്വ​ദേ​ശി വി.​ജി. ബി​ജു​വി​നെ​യാ​ണ് ശി​ക്ഷി​ച്ച​ത്.

2017 ഫെ​ബ്രു​വ​രി​യി​ലാ​ണ് പ​രി​യാ​രം പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ 14കാ​രി​യെ ബി​ജു പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​ത്. ലൈം​ഗി​ക ഉ​ദ്ദേശ്യത്തോ​ടെ പെ​ൺ​കു​ട്ടി​യെ ക​ട​ന്നു​പി​ടി​ച്ചെ​ന്നാ​ണ് പ​രാ​തി. അ​ന്ന​ത്തെ പ​രി​യാ​രം എ​സ്.​ഐ ടി. ​പ്ര​ഭാ​ക​ര​നാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

തു​ട​ർ​ന്ന് ത​ളി​പ്പ​റ​മ്പ് ഡി​വൈ.​എ​സ്.​പി കെ.​വി. വേ​ണു​ഗോ​പാ​ൽ പ്ര​തി​യെ അ​റ​സ്റ്റു​ചെ​യ്ത് കേ​സ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. ത​ളി​പ്പ​റ​മ്പ് പോ​ക്സോ അ​തി​വേ​ഗ കോ​ട​തി ജ​ഡ്ജ് സി. ​മു​ജീ​ബു​റ​ഹ്മാ​ൻ ആ​ണ് ബി​ജു​വി​ന് ശി​ക്ഷ വി​ധി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​നാ​യി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. ഷെ​റി​മോ​ൾ ജോ​സ് ഹാ​ജ​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:attempt to molestImprisonment and fine
News Summary - Attempt to molest- imprisonment and fine for the accused
Next Story