Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightTaliparambachevron_rightവയോധികയെ ആക്രമിച്ച്...

വയോധികയെ ആക്രമിച്ച് സ്വർണമാല കവർന്ന സംഭവം: അന്വേഷണം ഊർജിതമാക്കി

text_fields
bookmark_border
വയോധികയെ ആക്രമിച്ച് സ്വർണമാല കവർന്ന സംഭവം: അന്വേഷണം ഊർജിതമാക്കി
cancel

ത​ളി​പ്പ​റ​മ്പ്: പ​റ​ശ്ശി​നി​ക്ക​ട​വി​ൽ വ​യോ​ധി​ക​യെ ആ​ക്ര​മി​ച്ച് ര​ണ്ടു​പ​വ​ൻ സ്വ​ർ​ണ​മാ​ല ക​വ​ർ​ന്ന സം​ഭ​വ​ത്തി​ൽ പൊ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. മോ​ഷ്​​ടാ​ക്ക​ളെ​ന്ന് സം​ശ​യി​ക്കു​ന്ന​വ​രു​ടെ സി.​സി.​ടി.​വി ദൃ​ശ്യം പൊ​ലീ​സി​ന് ല​ഭി​ച്ചു. പ​റ​ശ്ശി​നി​ക്ക​ട​വ് വി​സ്മ​യ പാ​ർ​ക്കി​നു സ​മീ​പം റോ​ഡി​ലാ​ണ് കൂ​രാ​ക്കു​ന്നി​ൽ രോ​ഹി​ണി​യു​ടെ മാ​ല ബൈ​ക്കി​ൽ എ​ത്തി​യ ര​ണ്ടം​ഗ സം​ഘം ക​വ​ർ​ന്ന​ത്.

തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ടോ​ടെ​യാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ഹെ​ൽ​മ​റ്റ് ധ​രി​ച്ച് ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടം​ഗ സം​ഘം രോ​ഹി​ണി​യെ ആ​ക്ര​മി​ച്ച് മാ​ല പൊ​ട്ടി​ക്കു​ക​യാ​യി​രു​ന്നു. ചെ​റു​ത്തു​നി​ന്ന ഇ​വ​രെ ത​ള്ളി താ​ഴെ​യി​ട്ട​ശേ​ഷ​മാ​ണ് മാ​ല പൊ​ട്ടി​ച്ച​ത്. ഇ​വ​രു​ടെ നി​ല​വി​ളി കേ​ട്ട് നാ​ട്ടു​കാ​ർ എ​ത്തു​മ്പോ​ഴേ​ക്കും പ്ര​തി​ക​ൾ ര​ക്ഷ​പ്പെ​ട്ടി​രു​ന്നു.

കൂ​ലി​പ്പ​ണി​ക്ക് പോ​യി തി​രി​കെ വീ​ട്ടി​ലേ​ക്ക് വ​രു​മ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. ബൈ​ക്ക് ഓ​ടി​ച്ച​യാ​ൾ മാ​ത്ര​മാ​ണ് ഹെ​ൽ​മ​റ്റ് ധ​രി​ച്ചി​രു​ന്ന​ത്. ത​ളി​പ്പ​റ​മ്പ് എ​സ്.​ഐ പി.​സി. സ​ഞ്ജ​യ് കു​മാ​റി​െൻറ നേ​തൃ​ത്വ​ത്തി​ൽ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് മോ​ഷ​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ച ബൈ​ക്കി​നും പ്ര​തി​ക​ൾ​ക്കു​മാ​യു​ള്ള അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ മാ​സം ഏ​ഴി​ന് സ​മാ​ന​രീ​തി​യി​ൽ ന​ണി​യൂ​ർ ക​നാ​ലി​ന് സ​മീ​പ​ത്തു​നി​ന്ന്​ മൈ​ലാ​ട്ട് ദേ​വി​യു​ടെ ര​ണ്ടു​പ​വ​ൻ മാ​ല ക​വ​ർ​ന്നി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TheftCrime NewsPolice caseGold chain
Next Story