Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightTaliparambachevron_rightപന്ത്രണ്ടുകാരിയെ...

പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചു; 65കാരൻ അറസ്റ്റിൽ

text_fields
bookmark_border
police
cancel

ത​ളി​പ്പ​റ​മ്പ്: പ​ന്ത്ര​ണ്ടു​കാ​രി​യെ ലൈം​ഗീ​കാ​തി​ക്ര​മ​ത്തി​നി​ര​യാ​ക്കി​യെ​ന്ന പ​രാ​തി​യി​ൽ 65കാ​ര​ൻ അ​റ​സ്റ്റി​ൽ. ത​ളി​പ്പ​റ​മ്പ് പൊ​ലീ​സ് സ്‌​റ്റേ​ഷ​ൻ പ​രി​ധി​യി​ലെ വ​യോ​ധി​ക​നെ​യാ​ണ് ത​ളി​പ്പ​റ​മ്പ് ഇ​ൻ​സ്പെ​ക്ട​ർ എ.​വി. ദി​നേ​ഷ് അ​റ​സ്റ്റ് ചെ​യ്ത​ത്. ത​ളി​പ്പ​റ​മ്പ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ പ​ന്ത്ര​ണ്ടു​കാ​രി​യെ ക​ഴി​ഞ്ഞ സ്കൂ​ൾ അ​വ​ധി​ക്കാ​ല​ത്താ​ണ് ഇ​യാ​ൾ ലൈം​ഗീ​കാ​തി​ക്ര​മ​ത്തി​നി​ര​യാ​ക്കി​യ​ത്.

ഒ​ന്നി​ലേ​റെ ത​വ​ണ ഇ​ത് ന​ട​ന്ന​താ​യി പ​രാ​തി​യു​ണ്ട്. സ്കൂ​ളി​ൽ ന​ട​ന്ന കൗ​ൺ​സി​ലി​ങ്ങി​നി​ട​യി​ലാ​ണ് കു​ട്ടി ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. തു​ട​ർ​ന്ന് സ്‌​കൂ​ൾ അ​ധി​കൃ​ത​ർ ചൈ​ൽ​ഡ് ലൈ​നി​ൽ വി​വ​രം അ​റി​യി​ക്കു​ക​യും ത​ളി​പ്പ​റ​മ്പ് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യു​മാ​യി​രു​ന്നു. പോ​ക്സോ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:molesting girlelderly manarrest
News Summary - A twelve-year-old girl was molested-elderly man was arrested
Next Story