Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightചൂടു കനത്തു;...

ചൂടു കനത്തു; ചെറുനാരങ്ങ വില കുതിച്ചുയരുന്നു

text_fields
bookmark_border
ചൂടു കനത്തു; ചെറുനാരങ്ങ വില കുതിച്ചുയരുന്നു
cancel

പേ​രാ​വൂ​ർ: ചൂ​ടു ക​ന​ത്ത​തോ​ടെ ചെ​റു​നാ​ര​ങ്ങ​യു​ടെ വി​ല കു​തി​ച്ചു​യ​രു​ന്നു. കി​ലോ​ക്ക് 150 രൂ​പ​യാ​ണ് ഇ​പ്പോ​ഴ​ത്തെ വി​ല. വേ​ന​ലി​ലെ ആ​വ​ശ്യ​ക​ത​ക്കൊ​പ്പം ല​ഭ്യ​ത കു​റ​ഞ്ഞ​താ​ണ് ചെ​റു​നാ​ര​ങ്ങ വി​ല ഉ​യ​രാ​ന്‍ കാ​ര​ണ​മെ​ന്ന് വ്യാ​പാ​രി​ക​ള്‍ പ​റ​ഞ്ഞു. റ​മ​ദാ​ന്‍ കൂ​ടി എ​ത്തി​യാ​ല്‍ നാ​ര​ങ്ങ വി​ല 200 ക​ട​ക്കും.

ദി​വ​സ​ങ്ങ​ള്‍ക്ക് മു​മ്പ് കി​ലോ​ക്ക് 50 രൂ​പ​യാ​യി​രു​ന്നു ചെ​റു​നാ​ര​ങ്ങ​യു​ടെ വി​ല. ഒ​രാ​ഴ്ച​ക്കി​ടെ നൂ​റ് രൂ​പ​യോ​ളം വ​ര്‍ധി​ച്ച് 130 മു​ത​ല്‍ 150 രൂ​പ വ​രെ​യാ​ണ് ഇ​പ്പോ​ഴ​ത്തെ വി​ല. വേ​ന​ല്‍ വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ക​ന​ക്കു​മെ​ന്നി​രി​ക്കെ നാ​ര​ങ്ങ​യു​ടെ വി​ല ഇ​നി​യും ഉ​യ​രും. റ​മ​ദാ​ന്‍ കൂ​ടി എ​ത്തി​യാ​ല്‍ കി​ലോ​ക്ക് 250 മു​ത​ല്‍ 200 രൂ​പ​ക്ക് മേ​ലെ വി​ല കൂ​ടാ​നാ​ണ് സാ​ധ്യ​ത.

ത​മി​ഴ്‌​നാ​ട്, ആ​ന്ധ്ര പ്ര​ദേ​ശ്, ക​ര്‍ണാ​ട​ക എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നാ​ണ് പ്ര​ധാ​ന​മാ​യും കേ​ര​ള​ത്തി​ലേ​ക്ക് ചെ​റു​നാ​ര​ങ്ങ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​ത്. ഉ​ള്ളി​യും ത​ക്കാ​ളി​യു​മു​ള്‍പ്പെ​ടെ വി​ല കു​റ​ഞ്ഞ് നി​ല്‍ക്കു​മ്പോ​ളാ​ണ് സീ​സ​ണി​ലെ അ​ത്യാ​വ​ശ്യ​ക്കാ​ര​നാ​യ ചെ​റു​നാ​ര​ങ്ങ വ​ലി​യ വി​ല​യി​ല്‍ എ​ത്തു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:summer heathike in rate
News Summary - summer heat; Lemon price hike
Next Story