Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഹജ്ജ് അപേക്ഷ സമർപ്പണം;...

ഹജ്ജ് അപേക്ഷ സമർപ്പണം; കണ്ണൂർ ജില്ലയിൽ വിപുലമായ സംവിധാനം

text_fields
bookmark_border
hajj
cancel

ക​ണ്ണൂ​ർ: ഹ​ജ്ജ് ക​മ്മി​റ്റി മു​ഖാ​ന്ത​രം ഈ ​വ​ർ​ഷം ഹ​ജ്ജി​ന് പോ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്കു​ള്ള അ​പേ​ക്ഷ സ​മ​ർ​പ്പ​ണം ആ​രം​ഭി​ച്ചു. ജി​ല്ല​യി​ലു​ള്ള അ​പേ​ക്ഷ​ക​ർ​ക്കാ​യി സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി വി​പു​ല​മാ​യ സം​വി​ധാ​ന​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. വ​ർ​ഷ​ങ്ങ​ളാ​യി ഹ​ജ്ജ് അ​പേ​ക്ഷ​ക​ർ​ക്ക് സേ​വ​ന​ങ്ങ​ൾ ചെ​യ്ത് വ​രു​ന്ന വ്യ​ക്തി​ക​ളു​ടെ​യും സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ഹെ​ൽ​പ് ഡെ​സ്‌​ക്കു​ക​ൾ ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. ജി​ല്ല​യി​ലെ മു​ഴു​വ​ൻ അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ൾ വ​ഴി​യും ജ​ന​സേ​വ​ന കേ​ന്ദ്ര​ങ്ങ​ൾ വ​ഴി​യും അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. കൂ​ടാ​തെ ഹ​ജ്ജ് ക​മ്മ​ിറ്റി നി​യോ​ഗി​ച്ച ഹ​ജ്ജ് ട്രെ​യി​ന​ർ​മാ​ർ ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഹ​ജ്ജ് അ​പേ​ക്ഷ​ക​ർ​ക്ക് മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​വ​രു​ന്നു​ണ്ട്.

ഹ​ജ്ജ് ക​മ്മി​റ്റി ഓ​ഫ് ഇ​ന്ത്യ​യു​ടെ വെ​ബ്സൈ​റ്റാ​യ www.hajcommittee.gov.in , www.keralahajcommittee.org വ​ഴി​യോ മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി​യോ അ​പേ​ക്ഷ ന​ൽ​കാം. അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി മാ​ർ​ച്ച് 10. അ​പേ​ക്ഷ പൂ​ർ​ത്തീ​ക​രി​ച്ചു ക​ഴി​ഞ്ഞാ​ൽ ഹ​ജ്ജ് ക​മ്മി​റ്റി ഓ​ഫി​സി​ൽ നി​ന്നും രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച് ര​ജി​സ്റ്റ​ർ ചെ​യ്ത മൊ​ബൈ​ൽ ന​മ്പ​റി​ലേ​ക്ക് ക​വ​ർ ന​മ്പ​ർ ന​ൽ​കു​ന്ന​താ​ണ്. ഖു​റാ​ക്ക് (ന​റു​ക്കെ​ടു​പ്പ് ) ശേ​ഷം അ​വ​സ​രം ല​ഭി​ച്ച​വ​രെ ഹ​ജ്ജ് ക​മ്മി​റ്റി എ​സ്.​എം.​എ​സ് മു​ഖേ​നയും ട്രെ​യി​ന​ർ​മാ​ർ ഫോ​ണി​ൽ വി​ളി​ച്ചും വി​വ​ര​ങ്ങ​ൾ അ​റി​യി​ക്കും. ഹ​ജ്ജ് യാ​ത്ര ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള താ​ൽ​ക്കാ​ലി​ക തീ​യ​തി മെ​യ് 21 മു​ത​ൽ ജൂ​ൺ 22 വ​രെ​യും മ​ട​ക്ക യാ​ത്ര ജൂ​ലൈ മൂ​ന്നു മു​ത​ൽ ആ​ഗ​സ്റ്റ് ര​ണ്ടു​വ​രെ​യു​മാ​യി​രി​ക്കും.

ജി​ല്ല ട്രെ​യി​ന​ർ​മാ​ർ

  • സി.​കെ. സു​ബൈ​ർ ഹാ​ജി
  • 9447282674
  • (ഹ​ജ്ജ് മാ​സ്റ്റ​ർ ട്രെ​യി​ന​ർ)
  • ഗ​ഫൂ​ർ പു​ന്നാ​ട്
  • 9446133582 (ജി​ല്ല ഹ​ജ്ജ് ട്രെ​യി​ന​ർ)

മ​ണ്ഡ​ലം ട്രെ​യി​ന​ർ​മാ​ർ

  • (മ​ണ്ഡ​ലം, പേ​ര്, ഫോ​ൺ)
  • ധ​ർ​മടം -​സി.​എം. മ​ഹ​റൂ​ഫ് -9747706939
  • പേ​രാ​വൂ​ർ -നാ​സ​ർ മൗ​ല​വി ഏ​ഴ​ര -6282953187
  • കൂ​ത്തു​പ​റ​മ്പ് -റ​ഹീ​സ് പാ​നൂ​ർ -9400884444, ഇ.​കെ. സൗ​ദ -9447228014
  • മ​ട്ട​ന്നൂ​ർ- കെ. ​ന​ഹീം -9947220304
  • ഇ​രി​ക്കൂ​ർ -മ​ൻ​സൂ​ർ കി​ണാ​ക്കൂ​ൽ -9446378834
  • പ​യ്യ​ന്നൂ​ർ -കെ.​പി. അ​ബ്ദു​ല്ല -9447953183
  • റാ​ഫി കെ.​പി. പാ​ല​ത്ത​ര -9645333888
  • ക​ല്യാ​ശ്ശേ​രി- ഹാ​രി​സ് അ​ബ്ദു​ൽ​ഖാ​ദ​ർ മാ​ട്ടൂ​ൽ -9995894764
  • ക​ണ്ണൂ​ർ -റി​യാ​സ് ക​ക്കാ​ട് -9497513882,
  • മു​ഹ​മ്മ​ദ് റ​ഷാ​ദ് ദാ​രി​മി -97473 57885,
  • ഖ​ദീ​ജ ആ​സാ​ദ് -9995055392
  • ത​ളി​പ്പ​റ​മ്പ് -പി.​വി. അ​ബ്ദു​ൽ നാ​സ​ർ -9895239752, അ​ബ്ദു​ൽ മു​നീ​ർ മ​ർ​ഹ​ബ -9847474422
  • ത​ല​ശ്ശേ​രി -പി.​പി. മു​ഹ​മ്മ​ദ് സി​റാ​ജു​ദ്ദീ​ൻ -9895183669
  • അ​ഴീ​ക്കോ​ട് -മു​ഷ്താ​ഖ് ദാ​രി​മി -9747342853
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur NewsHajj application
News Summary - Submission of Hajj application; Extensive system in Kannur district
Next Story