Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightതെരുവുനായ് വിളയാട്ടം;...

തെരുവുനായ് വിളയാട്ടം; എട്ടു പേർക്ക് കടിയേറ്റു

text_fields
bookmark_border
തെരുവുനായ് വിളയാട്ടം; എട്ടു പേർക്ക് കടിയേറ്റു
cancel

മാ​ഹി: മ​ണ്ടോ​ള, ശ്രീ​കൃ​ഷ്ണ ക്ഷേ​ത്ര പ​രി​സ​ര​ങ്ങ​ളി​ൽ സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ എ​ട്ട് പേ​ർ​ക്ക് തെ​രു​വ് നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റു. അ​ഞ്ച് പേ​ർ മാ​ഹി ആ​ശു​പ​ത്രി​യി​ലും മൂ​ന്ന് പേ​ർ ത​ല​ശ്ശേ​രി ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ തേ​ടി. ഒ​രു വി​ദ്യാ​ർ​ഥി​ക്കും ഒ​രു സ്ത്രീ​ക്കും ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്ക് പ​റ്റി​യി​ട്ടു​ണ്ട്. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ടാ​ണ് നാ​യു​ടെ ക​ടി​യേ​റ്റ​ത്. നാ​യ്ക്ക​ൾ കൂ​ട്ടം ചേ​ർ​ന്നാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. മ​ണ്ടോ​ള ഭാ​ഗ​ത്ത് തെ​രു​വ് നാ​യ് ശ​ല്യം രൂ​ക്ഷ​മാ​ണ്.

പി.​കെ. രാ​മ​ൻ മെ​മ്മോ​റി​യ​ൽസ്കൂ​ൾ, പാ​റ​ക്ക​ൽ എ​ൽ.​പി സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ഭീ​തി​യോ​ടെ​യാ​ണ് സ്കൂ​ളി​ലേ​ക്ക് പോ​വു​ന്ന​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ പൂ​ഴി​ത്ത​ല​യി​ൽ അ​ഴി​യൂ​ർ ക​ക്ക​ട​വ് സ്വ​ദേ​ശി​ക്കും നാ​യു​ടെ ക​ടി​യേ​റ്റി​രു​ന്നു.​ അ​ധി​കൃ​ത​ർ എ​ത്ര​യും പെ​ട്ടെ​ന്ന് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Street dogstreet dog attackstreet dog bite
News Summary - Street dog parade; Eight people were bitten
Next Story