Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightനാലുവയസ്സുകാരിയടക്കം...

നാലുവയസ്സുകാരിയടക്കം അഴീക്കലില്‍‌ അഞ്ചുപേര്‍ക്ക് തെരുവുനായുടെ കടിയേറ്റു

text_fields
bookmark_border
Stray dog menace
cancel

അ​ഴീ​ക്കോ​ട്: അ​ഴീ​ക്ക​ൽ അ​ശോ​ക മ​ന്ദി​രം പ​രി​സ​ര​ത്ത്‌ അ​ഞ്ചു​പേ​ർ​ക്ക്‌ തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റു. സ്കൂ​ളി​ലേ​ക്ക് പോ​കു​ന്ന നാ​ലു​വ​യ​സു​കാ​രി ഗാ​ന്ധി​ക (4) യ്‌​ക്കാ​ണ്‌ വെ​ള്ളി രാ​വി​ലെ ക​ടി​യേ​റ്റ​ത്. പ​ക​ൽ 12ഓ​ടെ കെ.​പി. ശോ​ഭ, കൊ​ട്ട​ക്ക​ൻ ര​വീ​ന്ദ്ര​ൻ, ഗീ​ത കാ​ര്യം​ക്ക​ണ്ടി, സ​ന്തോ​ഷ് എ​ന്നി​വ​ർ​ക്കാ​ണ് ക​ടി​യേ​റ്റ​ത്. പേ​വി​ഷ​ബാ​ധ​യേ​റ്റ നാ​യ​യാ​ണോ ക​ടി​ച്ച​തെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി പ​രി​സ​ര​വാ​സി​ക​ൾ പ​റ​ഞ്ഞു. നാ​ട്ടു​കാ​ര്‍ പ്ര​ദേ​ശ​ത്ത് തെ​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും നാ​യെ ക​ണ്ടെ​ത്താ​നാ​യി​ല്ല. ക​ടി​യേ​റ്റ​വ​ർ ജി​ല്ല ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:stray dog menaceattack
News Summary - stray dog menace in azheekkal
Next Story