Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വീട്ടുപറമ്പിൽ കാട്ടാന ചരിഞ്ഞ നിലയിൽ

text_fields
bookmark_border
elephant
cancel

ശ്രീകണ്ഠാപുരം: പയ്യാവൂർ നറുക്കും ചീത്തയിൽ വീട്ടുപറമ്പിൽ കാട്ടാന ചരിഞ്ഞ നിലയിൽ. വെട്ടുകാട്ടിൽ സജന്‍റെ വീട്ടുപറമ്പിലാണ് ആന ചരിഞ്ഞത്. ചൊവ്വാഴ്ച രാവിലെയാണ് ആനയുടെ മൃതദേഹം കണ്ടത്.

മലമുകളിൽ നിന്നിറങ്ങിയ ആന വൈദ്യുതി തൂണിലിടിച്ച് ഷോക്കേറ്റതാകാമെന്നാണ് വനംവകുപ്പ് അധികൃതരുടെ നിഗമനം. തൂണും ലൈനും നിലംപതിച്ചിട്ടുണ്ട്. തുമ്പിക്കൈ കൊണ്ട് ലൈനിൽ പിടിച്ചതോടെ ഷോക്കേറ്റതാകാമെന്ന് കരുതുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - wild elephant found dead in sreekandapuram
Next Story