Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ശ്രീകണ്ഠപുരത്ത് 15 കുപ്പി മദ്യവുമായി രണ്ടുപേർ അറസ്റ്റിൽ
text_fieldsbookmark_border
ബാലകൃഷ്ണനും പ്രജീഷ്
തോമസും
ശ്രീകണ്ഠപുരം: വിൽപനക്കായി കടത്തുകയായിരുന്ന 15 കുപ്പി വിദേശ മദ്യവുമായി രണ്ടുപേരെ ശ്രീകണ്ഠപുരം എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. മലപ്പട്ടം ചൂളിയാട് തലക്കോട്ടെ പുതിയപുരയിൽ ബാലകൃഷ്ണനെ (55) മയ്യിൽ ടൗണിൽവെച്ചും പയ്യാവൂർ പൈസക്കരി പാടുവിലങ്ങിലെ പുളിക്കപ്പറമ്പിൽ പ്രജീഷ് തോമസിനെ (42) പയ്യാവൂരിൽ വെച്ചുമാണ് അറസ്റ്റ് ചെയ്തത്.
പ്രിവൻറിവ് ഓഫിസർ പി.ആർ. സജീവ്, ഗ്രേഡ് പ്രിവൻറിവ് ഓഫിസർമാരായ കെ. രാജേഷ്, പി.വി. പ്രകാശൻ, കെ.വി. സുരേഷ്, സിവിൽ എക്സൈസ് ഓഫിസർമാരായ ടി.പി. സുദീപ്, പി. ഷിബു, സി. പ്രദീപ്കുമാർ എന്നിവർ ചേർന്നാണ് പിടികൂടിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

