Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightSreekandapuramchevron_right15കാരിയെ പീഡിപ്പിച്ച...

15കാരിയെ പീഡിപ്പിച്ച കേസിൽ രണ്ടുപേര്‍ അറസ്റ്റില്‍

text_fields
bookmark_border
15കാരിയെ പീഡിപ്പിച്ച കേസിൽ രണ്ടുപേര്‍ അറസ്റ്റില്‍
cancel
camera_alt

സോ​ണി ജേ​ക്ക​ബ്, കൈ​പ്പ​ച്ചേ​രി ച​ന്ദ്ര​ന്‍ 

ശ്രീ​ക​ണ്ഠ​പു​രം: 15കാ​രി​യെ വീ​ട്ടി​ല്‍ ക​യ​റി പീ​ഡി​പ്പി​ച്ച കേ​സി​ല്‍ അ​ഭി​ഭാ​ഷ​ക​നു​ള്‍പ്പെ​ടെ ര​ണ്ടു​പേ​രെ പോ​ക്‌​സോ നി​യ​മ​പ്ര​കാ​രം കു​ടി​യാ​ന്മ​ല പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ഉ​ളി​ക്ക​ൽ വ​ട്ട്യാം​തോ​ടി​ലെ പെ​രു​വാ​പ്പു​ഴ സോ​ണി ജേ​ക്ക​ബ് (39), കൈ​പ്പ​ച്ചേ​രി ച​ന്ദ്ര​ന്‍ എ​ന്ന ആ​ണ്ടി (ച​ന്ദ്ര​ന്‍ വ​ക്കീ​ല്‍-53) എ​ന്നി​വ​രെ​യാ​ണ് കു​ടി​യാ​ന്മ​ല എ​സ്.​എ​ച്ച്.​ഒ ഇ​ൻ​സ്പെ​ക്ട​ർ മ​ഹേ​ഷ് കെ. ​നാ​യ​രു​ടെ മേ​ല്‍നോ​ട്ട​ത്തി​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ എ​സ്.​ഐ കെ. ​സു​രേ​ഷ്‌​കു​മാ​ര്‍ പി​ടി​കൂ​ടി​യ​ത്.​

കേ​സി​ൽ പ്ര​തി​ക​ളാ​യ സോ​ണി ജേ​ക്ക​ബി​ന്റെ പി​താ​വ് ജോ​ണി​യെ​യും മാ​താ​വ് വ​ത്സ​യെ​യും പി​ടി​കി​ട്ടി​യി​ട്ടി​ല്ല. ക​ഴി​ഞ്ഞ അ​ഞ്ചി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വ​ങ്ങ​ള്‍.

നാ​ലു​പേ​രും പെ​ണ്‍കു​ട്ടി​യു​ടെ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു​ക​യ​റു​ക​യും സോ​ണി​യും ച​ന്ദ്ര​നും പീ​ഡി​പ്പി​ക്കു​ക​യും ചെ​യ്തു​വെ​ന്നാ​ണ് കേ​സ്. പീ​ഡ​ന​ത്തി​ന് ഒ​ത്താ​ശ ചെ​യ്തു​കൊ​ടു​ത്ത​തി​നാ​ണ് ജോ​ണി​ക്കും വ​ത്സ​ക്കു​മെ​തി​രെ കേ​സ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur NewsGirlRapingArrest
News Summary - Two persons arrested in the case of raping 15-year-old girl
Next Story