Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightSreekandapuramchevron_rightടി.പി. മുഹമ്മദ് ഷെരീഫ്...

ടി.പി. മുഹമ്മദ് ഷെരീഫ് മികച്ച ഹെഡ് സർവേയർ

text_fields
bookmark_border
ടി.പി. മുഹമ്മദ് ഷെരീഫ് മികച്ച ഹെഡ് സർവേയർ
cancel
camera_alt

മു​ഹ​മ്മ​ദ് ഷെ​രീ​ഫ്

ശ്രീ​ക​ണ്ഠ​പു​രം: റ​വ​ന്യൂ ദി​ന​ത്തി​ൽ സം​സ്ഥാ​ന​ത്തെ മി​ക​ച്ച ഹെ​ഡ് സ​ർ​വേ​യ​ർ​ക്കു​ള്ള പു​ര​സ്കാ​രം ശ്രീ​ക​ണ്ഠ​പു​രം റീ​സ​ർ​വേ സൂ​പ്ര​ണ്ട് ഓ​ഫി​സി​ലെ ടി.​പി. മു​ഹ​മ്മ​ദ് ഷെ​രീ​ഫി​ന്.

സ​ർ​വേ ആ​ൻ​ഡ് ലാ​ൻ​ഡ് റെ​ക്കോ​ഡ്സ് വ​കു​പ്പി​ൽ മ​ല​ബാ​റി​ൽ ഒ​രാ​ൾ​ക്ക് മാ​ത്ര​മാ​ണ് പു​ര​സ്കാ​രം ല​ഭി​ച്ച​ത്. എ​ല്ലാ​വ​ർ​ക്കും ഭൂ​മി, എ​ല്ലാ ഭൂ​മി​ക്കും രേ​ഖ, എ​ല്ലാ സേ​വ​ന​ങ്ങ​ളും സ്മാ​ർ​ട്ട് പ​ദ്ധ​തി​യു​ടെ ചു​മ​ത​ല​ക്കു​പു​റ​മെ ജി​ല്ല​യി​ലെ മു​ഴു​വ​ൻ വി​ല്ലേ​ജു​ക​ളി​ലെ​യും സേ​വ​നം ഓ​ൺ​ലൈ​ൻ ആ​ക്കു​ന്ന​തി​ന്റെ നോ​ഡ​ൽ ഓ​ഫി​സ​റാ​യും മു​ഹ​മ്മ​ദ് ഷ​രീ​ഫ് പ്ര​വ​ർ​ത്തി​ക്കു​ന്നു.

നേ​ര​ത്തെ ഐ.​ടി സെ​ൽ കോ​ഓ​ഡി​നേ​റ്റ​റാ​യും ഇ​രി​ട്ടി താ​ലൂ​ക്ക് ഹെ​ഡ് സ​ർ​വേ​യ​റാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ഇ​രി​ട്ടി ടൗ​ണി​ലെ കൈ​യേ​റ്റം ഒ​ഴി​പ്പി​ക്കു​ന്ന​തി​ലും പ​ടി​യൂ​ർ വി​ല്ലേ​ജി​ലെ റീ​സ​ർ​വേ പ​രാ​തി​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ലും പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ചു. അ​ഞ്ച​ര​ക്ക​ണ്ടി ക​ല്ലാ​യി സ്വ​ദേ​ശി​യാ​ണ്. ഭാ​ര്യ: എ.​സി. ഖ​ദീ​ജ. മ​ക്ക​ൾ: ലാ​മി​യ, മു​ഹ​മ്മ​ദ് ഷ​ഹ്സാ​ദ് (ഇ​രു​വ​രും അ​ഞ്ച​ര​ക്ക​ണ്ടി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ), ആ​യി​ഷ ഫ​ർ​ഹ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Revenue AwardHead Surveyor
News Summary - TP Muhammad Sharif Best Head Surveyor
Next Story