Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightSreekandapuramchevron_rightചെങ്ങളായിൽ സംസ്ഥാന പാത...

ചെങ്ങളായിൽ സംസ്ഥാന പാത തകർന്നു

text_fields
bookmark_border
ചെങ്ങളായിൽ സംസ്ഥാന പാത തകർന്നു
cancel
camera_alt

സംസ്ഥാന പാതയിൽ ചെങ്ങളായി പരിപ്പായി ഭാഗത്ത്

തകർന്ന റോഡ്

ശ്രീ​ക​ണ്ഠ​പു​രം: ത​ളി​പ്പ​റ​മ്പ്-​ഇ​രി​ട്ടി സം​സ്ഥാ​ന പാ​ത പ​ല​യി​ട​ത്തും ത​ക​ർ​ന്നു. നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന സം​സ്ഥാ​ന പാ​ത​യി​ൽ ചെ​ങ്ങ​ളാ​യി മു​ക്കാ​ടം വ​യ​ൽ​ഭാ​ഗം, പ​രി​പ്പാ​യി പ​മ്പി​നു സ​മീ​പ​ത്തെ ഭാ​ഗം എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം ത​ക​ർ​ന്നി​ട്ടു​ണ്ട്. മെ​ക്കാ​ഡം ടാ​റി​ങ് പാ​ടെ വ​ലി​ഞ്ഞ് കു​ഴി രൂ​പ​പ്പെ​ട്ട അ​വ​സ്ഥ​യാ​ണു​ള്ള​ത്. മൈ​സൂ​രു​വി​ലേ​ക്കും വ​യ​നാ​ട്ടി​ലേ​ക്കും ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കും ഉ​ൾ​പ്പെ​ടെ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന സം​സ്ഥാ​ന പാ​ത​യാ​ണി​ത്.

പാ​ത​യി​ൽ നി​ടു​വാ​ലൂ​ർ, ചേ​ര​ൻ കു​ന്ന്, ക​ണി​യാ​ർ​വ​യ​ൽ, പ​ടി​യൂ​ർ ഭാ​ഗ​ങ്ങ​ളി​ലെ വ​ള​വു​ക​ളി​ൽ വീ​തി കു​റ​വും ഇ​രു​വ​ശ​വും കാ​ടു​ക​യ​റി​യ സ്ഥി​തി​യും നി​ല​വി​ലു​ണ്ട്. പ​ല​യി​ട​ത്തും ന​ട​പ്പാ​ത​യി​ല്ലാ​ത്ത​തി​ന്റെ ദു​രി​തം വേ​റെ​യു​മു​ണ്ട്. നേ​ര​ത്തേ ത​ക​ർ​ന്ന നി​ടു​മു​ണ്ട ഭാ​ഗ​ത്ത​ട​ക്കം അ​ടു​ത്തി​ടെ ടാ​റി​ങ് ന​ട​ത്തി​യി​ട്ടും മ​റ്റി​ട​ങ്ങ​ളി​ൽ പ​ണി ന​ട​ത്താ​ത്ത​തി​നാ​ൽ ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ​ക്ക​ട​ക്കം കു​ഴി​ക​ൾ വ​ലി​യ അ​പ​ക​ട​ക്കെ​ണി​യാ​ണൊ​രു​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur NewsState Highway
News Summary - The state highway broke down
Next Story