Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightSreekandapuramchevron_rightകഞ്ചാവ് വിൽപന; യുവാവ്...

കഞ്ചാവ് വിൽപന; യുവാവ് അറസ്റ്റിൽ

text_fields
bookmark_border
arrest
cancel
camera_alt

എ. ​മ​ന്‍സൂ​ര്‍

ശ്രീ​ക​ണ്ഠ​പു​രം : മ​ല​യോ​ര മേ​ഖ​ല​യി​ല്‍ ക​ഞ്ചാ​വ് എ​ത്തി​ച്ച് വി​ൽ​പ​ന ന​ട​ത്തു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​നി​യാ​യ യു​വാ​വി​നെ കു​ടി​യാ​ന്മ​ല എ​സ്.​എ​ച്ച്.​ഒ മ​ഹേ​ഷ് കെ. ​നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​റ​സ്റ്റ് ചെ​യ്തു. ഇ​രി​ക്കൂ​ര്‍ പെ​രു​വ​ള​ത്തു​പ​റ​മ്പ് ല​ക്ഷം​വീ​ട് കോ​ള​നി​യി​ലെ എ. ​മ​ന്‍സൂ​റി​നെ​യാ​ണ് (30) അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​യാ​ളി​ല്‍ നി​ന്ന് 97 ഗ്രാം ​ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്തു. ചെ​മ്പേ​രി പു​റ​ഞ്ഞാ​ണ്‍ റോ​ഡി​ല്‍ നി​ന്നാ​ണ് ഞാ​യ​റാ​ഴ്ച്ച രാ​ത്രി ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. എ​സ്.​ഐ​മാ​രാ​യ കെ. ​സു​രേ​ഷ്, സ്റ്റാ​ന്‍ലി ജോ​സ​ഫ്, സീ​നി​യ​ര്‍ സി.​പി.​ഒ ജാ​ബി​ര്‍, സി.​പി.​ഒ​മാ​രാ​യ അ​ബ്ദു​ള്‍സ​ലീം, ര​തീ​ഷ്, രാ​കേ​ഷ്, വി​പി​ന്‍, റോ​ജ​സ് എ​ന്നി​വ​രും പ്ര​തി​യെ പി​ടി​കൂ​ടി​യ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cannabiscannabis salearrest
News Summary - Sale of Cannabis-The youth was arrested
Next Story