Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightSreekandapuramchevron_rightഅ​ന​ധി​കൃ​ത റേ​ഷ​ൻ...

അ​ന​ധി​കൃ​ത റേ​ഷ​ൻ കാ​ർ​ഡു​ക​ൾ പി​ടി​ച്ചെ​ടു​ത്തു

text_fields
bookmark_border
അ​ന​ധി​കൃ​ത റേ​ഷ​ൻ കാ​ർ​ഡു​ക​ൾ പി​ടി​ച്ചെ​ടു​ത്തു
cancel

ശ്രീ​ക​ണ്ഠ​പു​രം: വ്യാ​പ​ക​മാ​യി അ​ന്ത്യോ​ദ​യ, മു​ൻ​ഗ​ണ​ന, സ​ബ്‌​സി​ഡി കാ​ർ​ഡു​ക​ൾ അ​ന​ധി​കൃ​ത​മാ​യി കൈ​വ​ശം വെക്കു​ന്ന​താ​യി പ​രാ​തി ല​ഭി​ച്ച​തി​‍െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ കാ​ഞ്ഞി​ലേ​രി, വ​യ​ക്ക​ര മേ​ഖ​ല​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി നി​ര​വ​ധി കാ​ർ​ഡു​ക​ൾ പി​ടി​ച്ചെ​ടു​ത്തു.

വ​രും ദി​വ​സ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന വ്യാ​പ​ക​മാ​ക്കു​മെ​ന്ന് സ​പ്ലൈ ഓ​ഫി​സ​ർ ടി .​ആ​ർ. സു​രേ​ഷ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sreekandapuram
Next Story