Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightSreekandapuramchevron_rightശ്രീകണ്ഠപുരത്ത്...

ശ്രീകണ്ഠപുരത്ത് ഹോട്ടലിൽ സമാന്തര ബാർ; ഉടമ അറസ്റ്റിൽ

text_fields
bookmark_border
അ​നി​ൽ
cancel
camera_alt

അ​നി​ൽ

ശ്രീ​ക​ണ്ഠ​പു​രം: ഹോ​ട്ട​ൽ കേ​ന്ദ്രീ​ക​രി​ച്ച് സ​മാ​ന്ത​ര ബാ​ർ ന​ട​ത്തി​വ​ന്ന ഉ​ട​മ അ​റ​സ്റ്റി​ൽ. കോ​ട്ടൂ​രി​ലെ ശ്രീ​വ​ത്സം ഹോ​ട്ട​ൽ ഉ​ട​മ പു​ല്ലാ​ഞ്ഞി വീ​ട്ടി​ൽ അ​നി​ൽ (43)നെ​യാ​ണ് ശ്രീ​ക​ണ്ഠ​പു​രം എ​ക്സൈ​സ് സം​ഘം അ​റ​സ്റ്റു ചെ​യ്ത​ത്.

മ​ദ്യ വി​ൽ​പ​ന​ശാ​ല​ക​ൾ അ​വ​ധി​യാ​യ ഒ​ന്നാം തീ​യ​തി ഇ​യാ​ളു​ടെ ഹോ​ട്ട​ൽ കേ​ന്ദ്രീ​ക​രി​ച്ച് വ​ൻ​തോ​തി​ൽ മ​ദ്യം വി​ൽ​ക്കു​ന്ന​താ​യി ര​ഹ​സ്യ വി​വ​രം ല​ഭി​ച്ച​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ശ്രീ​ക​ണ്ഠ​പു​രം എ​ക്സൈ​സ് സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഹോ​ട്ട​ലി​ൽ​നി​ന്ന് ര​ണ്ട് ലി​റ്റ​ർ വി​ദേ​ശ​മ​ദ്യ​വും മ​ദ്യം വി​റ്റ വ​ക​യി​ൽ സൂ​ക്ഷി​ച്ച 1200 രൂ​പ​യും പി​ടി​ച്ചെ​ടു​ത്തു. നേ​ര​ത്തേ​യും മ​ദ്യ​വി​ൽ​പ​ന​ക്ക് ഇ​യാ​ൾ പി​ടി​യി​ലാ​യി​ട്ടു​ണ്ട്.

വ​ൻ​തോ​തി​ൽ വി​ദേ​ശ​മ​ദ്യം എ​ത്തി​ച്ച് ഹോ​ട്ട​ലി​ൽ സൂ​ക്ഷി​ച്ച് ഇ​ട​പാ​ടു​കാ​ർ​ക്ക് ആ​വ​ശ്യാ​നു​സ​ര​ണം ബാ​റി​ൽ ന​ൽ​കു​ന്ന​തു​പോ​ലെ ഒ​ഴി​ച്ചും മൊ​ത്ത​മാ​യും വി​ൽ​പ​ന ന​ട​ത്തു​ന്ന​ത് നേ​ര​ത്തേ മു​ത​ൽ പ​തി​വാ​ണെ​ന്ന് എ​ക്സൈ​സ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. കു​റ​ച്ചു​നാ​ളാ​യി ഇ​യാ​ൾ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.

അ​സി. ഇ​ൻ​സ്പെ​ക്ട​ർ പി.​ആ​ർ. സ​ജീ​വ്, പ്രി​വ​ന്റി​വ് ഓ​ഫി​സ​ർ​മാ​രാ​യ എം.​പി. ഹാ​രി​സ്, പി.​എം. ര​ഞ്ജി​ത്ത് കു​മാ​ർ, സി.​ഇ.​ഒ എം. ​ര​മേ​ശ​ൻ, പി. ​ഷി​ബു, പു​രു​ഷോ​ത്ത​മ​ൻ എ​ന്നി​വ​ർ പ്ര​തി​യെ പി​ടി​കൂ​ടി​യ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur News
News Summary - Parallel Bar in Srikantapuram Hotel- The owner was arrested
Next Story