Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightSreekandapuramchevron_right25 ല​ക്ഷം രൂ​പ ബാങ്ക്...

25 ല​ക്ഷം രൂ​പ ബാങ്ക് വായ്പ ശ​രി​യാ​ക്കി​ത്ത​രാ​മെ​ന്നു​പ​റ​ഞ്ഞ് 10.60 ലക്ഷം തട്ടി; മൂന്നുപേര്‍ക്കെതിരെ കേസ്

text_fields
bookmark_border
Indian Rupee
cancel

ശ്രീ​ക​ണ്ഠ​പു​രം: ബാ​ങ്ക് വാ​യ്പ ശ​രി​യാ​ക്കി​ത്ത​രാ​മെ​ന്നു​പ​റ​ഞ്ഞ് യു​വാ​വി​‍െൻറ 10.60 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തു. വ​യ​ത്തൂ​ര്‍ ക​തു​വാ​പ​റ​മ്പി​ലെ സൂ​ര​ജി​‍െൻറ പ​രാ​തി​യി​ല്‍ ക​ക്ക​റ​യി​ലെ ശ്രു​തി, പ​യ്യാ​വൂ​രി​ലെ ജോ​യ​റ്റ് മാ​ത്യു, കാ​സ​ർ​കോ​ട് ക​ടു​മേ​നി​യി​ലെ ആ​ല്‍ബി എ​ന്നി​വ​ര്‍ക്കെ​തി​രെ ഉ​ളി​ക്ക​ല്‍ പൊ​ലീ​സ് കേ​സെ​ടു​ത്തു.

ക​ഴി​ഞ്ഞ ജ​നു​വ​രി 19 മു​ത​ല്‍ ക​ഴി​ഞ്ഞ​യാ​ഴ്​​ച​വ​രെ​യു​ള്ള നാ​ളു​ക​ളി​ലാ​യി സൂ​ര​ജി​ല്‍നി​ന്ന് 10,60,000 രൂ​പ വാ​ങ്ങി​യെ​ന്നാ​ണ് പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്. 25 ല​ക്ഷം രൂ​പ ബാ​ങ്ക് വാ​യ്പ ശ​രി​യാ​ക്കി ത​രാ​മെ​ന്നു​പ​റ​ഞ്ഞാ​ണ് മൂ​വ​രും ചേ​ർ​ന്ന് പ​ണം കൈ​പ്പ​റ്റി​യ​ത്. എ​ന്നാ​ല്‍, വാ​യ്പ ശ​രി​യാ​വു​ക​യോ പ​ണം തി​രി​ച്ചു​ന​ല്‍കു​ക​യോ ചെ​യ്യാ​ത്ത​തി​നെ​ത്തു​ട​ര്‍ന്നാ​ണ് സൂ​ര​ജ് പ​രാ​തി ന​ല്‍കി​യ​ത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fraudbank loan
News Summary - money fraud; Case against three
Next Story