Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശ്രീകണ്ഠപുരത്ത് 14കാരിയെ പീഡിപ്പിച്ച വ്യാപാരി അറസ്റ്റില്‍

text_fields
bookmark_border
ശ്രീകണ്ഠപുരത്ത് 14കാരിയെ പീഡിപ്പിച്ച വ്യാപാരി അറസ്റ്റില്‍
cancel
camera_alt

അ​ബ്ദു​ൽ ഖാ​ദ​ർ

ശ്രീകണ്ഠപുരം: 14കാരിയെ ലൈംഗികമായി പീഡിപ്പിച്ച വ്യാപാരി അറസ്റ്റിൽ. വളക്കൈ മണക്കാട്ടെ വ്യാപാരിയും മുൻ പ്രവാസിയുമായ കത്തിച്ചാല്‍ പുതിയപുരയില്‍ അബ്ദുൽ ഖാദറിനെയാണ് (56) ശ്രീകണ്ഠപുരം എസ്.എച്ച്.ഒ ഇ.പി. സുരേശൻ അറസ്റ്റ് ചെയ്തത്. രണ്ടു തവണയായി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. കുട്ടിയുടെ വീട്ടുകാരാണ് പൊലീസില്‍ പരാതി നല്‍കിയത്. പ്രതിയെ തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - molesting girl case-trader arrested
Next Story