Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightSreekandapuramchevron_rightകാരുണ്യമുള്ള മനസ്സുകൾ...

കാരുണ്യമുള്ള മനസ്സുകൾ കനിയണം; ഷിജുവിനെ രക്ഷിക്കാൻ

text_fields
bookmark_border
കാരുണ്യമുള്ള മനസ്സുകൾ കനിയണം; ഷിജുവിനെ രക്ഷിക്കാൻ
cancel
camera_alt

ഷി​ജു

ശ്രീ​ക​ണ്ഠ​പു​രം: ഷി​ജു​വി​ന് ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്ത​ണം. അ​തി​ന് കാ​രു​ണ്യ​മു​ള്ള മ​ന​സ്സു​ക​ൾ ക​നി​യ​ണം. ശ്രീ​ക​ണ്ഠ​പു​ര​ത്തെ ചാ​ന​ൽ റി​പ്പോ​ർ​ട്ട​ർ ഷി​ജു കോ​ട്ടൂ​രാ​ണ് ക​ര​ൾ രോ​ഗ​ത്തെ തു​ട​ർ​ന്ന് ദു​രി​ത​ത്തി​ലാ​യ​ത്. ഏ​റെ​ക്കാ​ല​മാ​യി വി​വി​ധ​യി​ട​ങ്ങ​ളി​ൽ ചി​ക​ത്സ ന​ട​ത്തി​യെ​ങ്കി​ലും ഉ​ണ്ടാ​യി​രു​ന്ന പ​ണ​മെ​ല്ലാം തീ​ർ​ന്ന​ത​ല്ലാ​തെ അ​സു​ഖം ഭേ​ദ​മാ​യി​ല്ല.

ഇ​നി ക​ര​ൾ മാ​റ്റി​വെ​ക്ക​ണ​മെ​ന്നാ​ണ് ഡോ​ക്ട​ർ അ​റി​യി​ച്ച​ത്. ഇ​തി​ന് 40 ല​ക്ഷ​ത്തോ​ളം ചെ​ല​വ് വ​രും. ഇ​തി​നാ​യി ചി​കി​ത്സ ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ച്ചി​ട്ടു​ണ്ട്. ക​മ്മി​റ്റി​യു​ടെ പേ​രി​ൽ ജി​ല്ല സ​ഹ​ക​ര​ണ ബാ​ങ്ക് (കേ​ര​ള ബാ​ങ്ക്) ശ്രീ​ക​ണ്ഠ​പു​രം ശാ​ഖ​യി​ൽ അ​ക്കൗ​ണ്ട് തു​റ​ന്നി​ട്ടു​ണ്ട്. അ​ക്കൗ​ണ്ട് ന​മ്പ​ർ: 1006007000198. ഐ.​എ​ഫ്.​എ​സ്​ കോ​ഡ്: UTIB0SKDC01.

Show Full Article
TAGS:Shiju help Financial assistance 
Next Story