Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightSreekandapuramchevron_rightയുവതിയുടെയും മകളുടെയും ...

യുവതിയുടെയും മകളുടെയും മരണം;ബാങ്ക് ഇടപാടുകൾ പരിശോധിക്കും

text_fields
bookmark_border
യുവതിയുടെയും മകളുടെയും മരണം;ബാങ്ക് ഇടപാടുകൾ പരിശോധിക്കും
cancel

ശ്രീ​ക​ണ്ഠ​പു​രം: മ​ക്ക​ൾ​ക്ക് വി​ഷം ന​ൽ​കി യു​വ​തി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ ക്രൈം ​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ഊ​ർ​ജി​തം. പ​യ്യാ​വൂ​ർ പൊ​ന്നും​പ​റ​മ്പി​ലെ ചു​ണ്ട​ക്കാ​ട്ട് അ​നീ​ഷി​െൻറ ഭാ​ര്യ സ്വ​പ്ന (34), മ​ക​ൾ അ​ൻ​സീ​ല (ര​ണ്ട​ര) എ​ന്നി​വ​രാ​ണ് എ​ലി​വി​ഷം ക​ഴി​ച്ച് മ​രി​ച്ച​ത്. മൂ​ത്ത​മ​ക​ൾ അ​ൻ​സീ​ന (11) കോ​ഴി​ക്കോ​ട് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന​തി​നാ​ൽ ക്രൈം ​ബ്രാ​ഞ്ച് ഡി​വൈ.​എ​സ്.​പി ടി.​പി. പ്രേ​മ​രാ​ജ​െൻറ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. സ്വ​പ്ന​യു​ടെ മ​ര​ണ​ത്തി​ന് ബ്ലേ​ഡ് സം​ഘ​ങ്ങ​ൾ ഉ​ത്ത​ര​വാ​ദി​ക​ളാ​ണെ​ന്ന് ഇ​വ​രു​ടെ കു​റി​പ്പി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. അ​തി​നാ​ൽ സ്വ​പ്ന​യു​ടെ ബാ​ങ്ക് ഇ​ട​പാ​ടു​ക​ളും രേ​ഖ​ക​ളും വ​രും ദി​വ​സം പ​രി​ശോ​ധി​ക്കും.

പാ​സ്ബു​ക്കു​ക​ളും മ​റ്റും ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. ര​ണ്ട് മൊ​ബൈ​ൽ ഫോ​ണു​ക​ൾ സൈ​ബ​ർ സെ​ല്ലി​െൻറ സ​ഹാ​യ​ത്തോ​ടെ പ​രി​ശോ​ധി​ച്ചു​വ​രു​ക​യാ​ണ്.

Show Full Article
TAGS:Death of woman and daughter Bank transactions police 
Next Story