Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightSreekandapuramchevron_rightഅപകടം ഒഴിയാതെ...

അപകടം ഒഴിയാതെ പുഞ്ചപ്പാടം; കണ്ണുതുറക്കാതെ അധികൃതർ

text_fields
bookmark_border
അപകടം ഒഴിയാതെ പുഞ്ചപ്പാടം; കണ്ണുതുറക്കാതെ അധികൃതർ
cancel
camera_alt

സി​മ​ൻ​റ് ക​യ​റ്റി വ​ന്നലോ​റി അപകടത്തിൽപെട്ട് ഉ​ണ്ണി​ക്കു​ട്ട​െൻറ വീ​ട് ത​ക​ർ​ത്ത​പ്പോ​ൾ

ശ്രീ​കൃ​ഷ്ണ​പു​രം: മു​ണ്ടൂ​ർ-​ചെ​ർ​പ്പു​ള​ശ്ശേ​രി സം​സ്ഥാ​ന​പാ​ത​യി​ലെ പു​ഞ്ച​പ്പാ​ടം മേ​ഖ​ല​യി​ൽ അ​പ​ക​ടം പ​തി​വ്. റോ​ഡ് നി​ർ​മാ​ണ​ത്തി​ലെ ആ​ശാ​സ്ത്രീ​യ​ത​യാ​ണ് അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു.

കു​ത്ത​നെ​യു​ള്ള ഇ​റ​ക്ക​ങ്ങ​ളി​ലു​ള്ള കൊ​ടും വ​ള​വു​ക​ളാ​ണ് അ​പ​ക​ട​ങ്ങ​ൾ​ക്ക് ആ​ക്കം കൂ​ട്ടു​ന്ന​ത്. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ച കോ​യ​മ്പ​ത്തൂ​രി​ൽ​നി​ന്ന് സി​മ​ൻ​റ്​ ക​യ​റ്റി നി​ല​മ്പൂ​രി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ലോ​റി അ​പ​ക​ട​ത്തി​ൽ​പെ​ട്ടു.

ലോ​റി പു​ഞ്ച​പ്പാ​ടം മ​മ്പ​ള്ളി ഉ​ണ്ണി​ക്കു​ട്ട​െൻറ വീ​ട്ടി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി ചു​മ​രും മേ​ൽ​ക്കൂ​ര​യും ത​ക​ർ​ത്തു. അ​ക​ത്ത് ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന ഉ​ണ്ണി​ക്കു​ട്ട​നും കു​ടും​ബ​വും ത​ല​നാ​രി​ഴ​ക്കാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്

Show Full Article
TAGS:sreekandapuram 
Next Story