Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightSreekandapuramchevron_rightഭൂമി കൈയേറി സർക്കാർ...

ഭൂമി കൈയേറി സർക്കാർ ചെലവിൽ ഭിത്തി നിർമാണം

text_fields
bookmark_border
ഭൂമി കൈയേറി സർക്കാർ ചെലവിൽ ഭിത്തി നിർമാണം
cancel

ശ്രീ​ക​ണ്ഠ​പു​രം: ഏ​രു​വേ​ശി നെ​ല്ലി​ക്കു​റ്റി​യി​ൽ സ​ർ​ക്കാ​ർ ഫ​ണ്ടു​പ​യോ​ഗി​ച്ച് ഭി​ത്തി​കെ​ട്ടു​ന്ന​തി​‍െൻറ മ​റ​വി​ൽ പു​ഴ​യും പു​റ​മ്പോ​ക്ക് ഭൂ​മി​യും സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ വ്യാ​പ​ക​മാ​യി കൈ​യേ​റി. ഇ​രി​ക്കൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​‍െൻറ ഫ​ണ്ടു​പ​യോ​ഗി​ച്ചാ​ണ് നെ​ല്ലി​ക്കു​റ്റി​യി​ൽ പു​ഴ​യോ​ര ഭി​ത്തി നി​ർ​മാ​ണം ന​ട​ക്കു​ന്ന​ത്. പ​ല​യി​ട​ത്തും അ​ശാ​സ്ത്രീ​യ​മാ​യി ഭി​ത്തി​കെ​ട്ടി​യ​തോ​ടെ പു​ഴ​ഭാ​ഗ​വും പു​റ​മ്പോ​ക്ക് സ്ഥ​ല​വും സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ ഭൂ​മി​യു​ടെ ഭാ​ഗ​മാ​ക്കി മാ​റ്റി​യി​രി​ക്ക​യാ​ണ്.

ഭി​ത്തി​യൊ​രു​ക്കു​ന്ന​തി​‍െൻറ മ​റ​വി​ൽ പു​ഴ​യോ​ര​ങ്ങ​ളി​ലു​ള്ള നി​ര​വ​ധി ഓ​ട​ക​ളും മ​ര​ങ്ങ​ളും അ​ത്യ​പൂ​ർ​വ​ങ്ങ​ളാ​യ വി​വി​ധ സ​സ്യ​ങ്ങ​ളും വ​ൻ​തോ​തി​ൽ ന​ശി​പ്പി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ക​രാ​റു​കാ​ര​‍െൻറ നേ​തൃ​ത്വ​ത്തി​ൽ ചി​ല വ്യ​ക്തി​ക​ൾ ചേ​ർ​ന്നാ​ണ് പു​റ​മ്പോ​ക്ക് ഭൂ​മി കൈ​യേ​റി​യ​തെ​ന്നും പു​ഴ​യെ​യും മ​റ്റും ഇ​ല്ലാ​താ​ക്കു​ന്ന ഇ​ത്ത​രം പ്ര​വൃ​ത്തി നി​ർ​ത്തി​വെ​പ്പി​ച്ച് കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് നെ​ല്ലി​ക്കു​റ്റി​യി​ലെ പു​ളി​ക്ക​ൽ അ​നീ​ഷ് ജി​ല്ലാ ക​ല​ക്ട​ർ​ക്കും ഏ​രു​വേ​ശി പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ​ക്കും ബ്ലോ​ക്ക് അ​ധി​കൃ​ത​ർ​ക്കും പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sreekandapuramnellikkuttyirikur block panchayat
News Summary - Construction of walls at government expense by encroaching on land
Next Story