Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightSreekandapuramchevron_rightവാട്‌സ്ആപ് ഗ്രൂപ്പില്‍...

വാട്‌സ്ആപ് ഗ്രൂപ്പില്‍ വര്‍ഗീയ പ്രചാരണം; യുവാവിനെതിരെ കേസ്

text_fields
bookmark_border
വാട്‌സ്ആപ് ഗ്രൂപ്പില്‍ വര്‍ഗീയ പ്രചാരണം; യുവാവിനെതിരെ കേസ്
cancel

ശ്രീ​ക​ണ്ഠ​പു​രം: വാ​ട്‌​സ്ആ​പ് ഗ്രൂ​പ്പി​ല്‍ വ​ര്‍ഗീ​യ വി​ദ്വേ​ഷ​മു​ണ്ടാ​ക്കു​ന്ന സ​ന്ദേ​ശം പ്ര​ച​രി​പ്പി​ച്ചു​വെ​ന്ന ക​ണ്ടെ​ത്ത​ലി​ൽ ശ്രീ​ക​ണ്ഠ​പു​രം പൊ​ലീ​സ് ഒ​രാ​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്തു. 'ശ്രീ​ക​ണ്ഠ​പു​രം ന​ഗ​ര വി​ശേ​ഷം' എ​ന്ന വാ​ട്‌​സ്ആ​പ് ഗ്രൂ​പ്പി​ല്‍ പോ​സ്റ്റി​ട്ട ജാ​വീ​ദ് എ​ന്ന​യാ​ള്‍ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്. ന​മ്പ​ർ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​താ​യി പൊ​ലീ​സ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:whatsapp groupcommunal campaign
News Summary - Communal campaign on WhatsApp group; Case against young man
Next Story