Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightSreekandapuramchevron_rightകോൺഗ്രസ് ഓഫിസിന്...

കോൺഗ്രസ് ഓഫിസിന് മുന്നിൽ കരിങ്കൊടി കെട്ടി

text_fields
bookmark_border
black flag infront of congress office
cancel

ശ്രീ​ക​ണ്ഠ​പു​രം: ത​മ്മി​ല​ടി​യെ തു​ട​ർ​ന്ന് ഭ​ര​ണം ന​ഷ്​​ട​പ്പെ​ട്ട പ​യ്യാ​വൂ​രി​ൽ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി അ​ണി​ക​ൾ. വ​ർ​ഷ​ങ്ങ​ളാ​യി കോ​ൺ​ഗ്ര​സ് ഭ​രി​ക്കു​ന്ന പ​യ്യാ​വൂ​രി​ൽ ഗ്രൂ​പ് ക​ളി​യെ തു​ട​ർ​ന്ന് ഇ​ത്ത​വ​ണ വ​ൻ പ​രാ​ജ​യ​മാ​ണു​ണ്ടാ​യ​ത്.22 വ​ർ​ഷ​ത്തി​നു​ശേ​ഷം സി.​പി.​എം ഭ​ര​ണം പി​ടി​ച്ച​പ്പോ​ൾ മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റി​നെ​തി​രെ​യും മ​റ്റും അ​ണി​ക​ൾ രം​ഗ​ത്തെ​ത്തി പ്ര​തി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു.

ന​വ മാ​ധ്യ​മ​ങ്ങ​ളി​ല​ട​ക്കം പ്ര​തി​ഷേ​ധം അ​ല​യ​ടി​ച്ചി​രു​ന്നു. അ​തി​നി​ടെ​യാ​ണ് പ​യ്യാ​വൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി ഓ​ഫി​സാ​യ ഇ​ന്ദി​ര ഭ​വ​നു​മു​ന്നി​ൽ ക​രി​ങ്കൊ​ടി കെ​ട്ടി​യ​ത്. ആ​രാ​ണ് ക​രി​ങ്കൊ​ടി കെ​ട്ടി​യ​തെ​ന്ന് ക​ണ്ടെ​ത്താ​നാ​യി​ല്ല. ചി​ല നേ​താ​ക്ക​ൾ ഇ​ട​പെ​ട്ടാ​ണ് അ​ഴി​ച്ചു​മാ​റ്റി​യ​ത്.

യു.ഡി.എഫ് പ്രവർത്തകരെ ആക്രമിച്ചു

ഉ​രു​വ​ച്ചാ​ൽ: മെ​രു​വ​മ്പാ​യി​യി​ൽ യു.​ഡി.​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ​ക്കു​നേ​രെ വീ​ണ്ടും ആ​ക്ര​മ​ണം. യൂ​ത്ത് ലീ​ഗ് ശാ​ഖ പ്ര​സി​ഡ​ൻ​റ് അ​ഫ്നാ​സി​നു​നേ​രെ 20ഓ​ളം വ​രു​ന്ന എ​സ്.​ഡി.​പി.​ഐ പ്ര​വ​ർ​ത്ത​ക​രാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് യു.​ഡി.​എ​ഫ്​ പ്ര​വ​ർ​ത്ത​ക​ർ ആ​രോ​പി​ച്ചു. അ​ഫ്നാ​സി​നെ ത​ല​ശ്ശേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:black flagpanchayat election 2020
News Summary - black flag infront of congress office
Next Story