Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightSreekandapuramchevron_rightകഞ്ചാവുമായി ബിഹാർ...

കഞ്ചാവുമായി ബിഹാർ സ്വദേശി അറസ്റ്റിൽ

text_fields
bookmark_border
arrest
cancel
camera_alt

അ​ജ​യ്കു​

മാ​ർ റാം

ശ്രീ​ക​ണ്ഠ​പു​രം: ക​ഞ്ചാ​വ് വി​ൽ​പ​ന​ക്കാ​ര​നെ ശ്രീ​ക​ണ്ഠ​പു​രം എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി. ബിഹാ​ർ സ്വ​ദേ​ശി​യും പാ​വ​ന്നൂ​രി​ൽ താ​മ​സ​ക്കാ​ര​നു​മാ​യ അ​ജ​യ്കു​മാ​ർ റാ​മി​നെ (23) യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. എ​ട്ട് ഗ്രാം ​ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്തു.

ശ്രീ​ക​ണ്ഠ​പു​രം എ​ക്സൈ​സ് പ്രി​വ​ന്റി​വ് ഓ​ഫി​സ​ർ കെ. ​ര​ത്നാ​ക​ര​നും സം​ഘ​വും മ​യ്യി​ൽ, കു​റ്റ്യാ​ട്ടൂ​ർ ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. ഗ്രേ​ഡ് പ്രി​വ​ന്റി​വ് ഓ​ഫി​സ​ർ സി. ​അ​ഭി​ലാ​ഷ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ മൂ​ല​യി​ൽ ഗോ​വി​ന്ദ​ൻ, ടി.​പി. സു​ദീ​പ്, എ​ക്സൈ​സ് ഡ്രൈ​വ​ർ കെ.​വി. പു​രു​ഷോ​ത്ത​മ​ൻ എ​ന്നി​വ​രും പ​രി​ശോ​ധ​ന സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cannabis casecannabisarrest
News Summary - Bihar native arrested with cannabis
Next Story